കായികപ്രേമികളുടെ കണ്ണും കാതും റിയോയിലേക്ക്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കായികപ്രേമികളുടെ കണ്ണും കാതും റിയോയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2016, 10:51 am IST
FacebookTwitterWhatsAppTelegram

ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ കായികപ്രേമികളുടെ കണ്ണും കാതും റിയോയിലേക്കാണ്. 16 ദിവസം നീളുന്ന ഒളിമ്പിക്സിൽ 205 രാജ്യങ്ങളിൽ നിന്നുള്ള 10500ഓളം താരങ്ങൾ പങ്കെടുക്കും. സിക്ക വൈറസ് ഭീഷണിയെതുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പതിനാറ് നാൾ നീളുന്ന കായിക പൂരം. 28 ഇനങ്ങളിലായി 306 മത്സരങ്ങൾ. 37 വേദികളിൽ മത്സരിക്കാനെത്തുന്നത് 205 രാജ്യങ്ങളിൽ നിന്നുള്ള 10500ൽ പരം കായിക താരങ്ങൾ.

ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ 31ആമത് ഒളിമ്പിക്സിന് തിരിതെളിയുമ്പോൾ പുതിയ റെക്കോർ‍ഡുകളിൽ മുത്തമിടാനുള്ള
തയ്യാറെടുപ്പിലാണ് താരങ്ങൾ.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോ മണ്ണിലിറങ്ങുന്ന ഇന്ത്യൻ സംഘത്തിന് പ്രതീക്ഷകളേറെ. 118പേരാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. അത്‍ലറ്റ്ക്സിൽ മാത്രം 36 പേർ. ‍ ഷൂട്ടിങ്ങും ബോക്സിങ്ങും ഗുസ്തിയും പ്രതീക്ഷകൾ നൽകുന്ന ഇനങ്ങൾ. സൈന നെഹ്‍‍‍വാളും സാനിയ മിർസയും രാജ്യത്തിന്‍റെ യശസ്സുയർത്തുമെന്നാണ് കായികപ്രേമികളുടെ വിലയിരുത്തൽ.

ഒളിമ്പിക്സ് എന്നാൽ ഹോക്കിയായിരുന്നു ഇന്ത്യയ്‌ക്ക് ഒരു കാലത്ത്. കൊച്ചിക്കാരൻ പി.ആർ. ശ്രീജേഷിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഹോക്കി ടീമിൽ ഇക്കുറി പ്രതീക്ഷ വാനോളമാണ്. വനിതകളുടെ 800 മീറ്ററിൽ ടിന്‍റു ലൂക്ക, 400 മീറ്ററിൽ മുഹമ്മദ് അനസ്, ട്രിപ്പിൾ ജംപിൽ രഞ്ചിത് മഹേശ്വരി, 200 മീറ്റർ ബട്ടർ ഫ്ലൈയിൽ സജൻ പ്രകാശ്, മാരത്തണിൽ ഒ.പി.ജെയ്ഷ അങ്ങനെ നീളുന്നു മലയാളി സാന്നിദ്ധ്യം.

ഇനി കാതോർക്കാം ബ്രസീലിയൻ മണ്ണിൽ നിന്നുള്ള ഓരോ ആരവങ്ങളിലേക്കും.

ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies