തുടക്കം തിളക്കമില്ലാതെ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തുടക്കം തിളക്കമില്ലാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2016, 07:37 am IST
FacebookTwitterWhatsAppTelegram

റിയോ : ഒളിമ്പിക്സിൽ ആദ്യ ദിനം ഇന്ത്യയ്‌ക്ക് നിരാശയോടെ തുടക്കം. ഷൂട്ടിങ്ങ് താരം ജിത്തു റായി ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടപ്പോൾ പുരുഷ ഹോക്കിയിലെ വിജയവും തുഴച്ചിലിൽ ദത്തു ബൊക്കാനലിന്‍റെ ക്വാർട്ടർ പ്രവേശനവും ഇന്ത്യയ്‌ക്ക് പ്രതീക്ഷയേകുന്നു.

ആദ്യ ദിനം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ജിത്തു റായി 10 മീറ്‍റർ എയർ പിസ്‍‍റ്‍റൾ ഇനത്തിൽ ഫൈനലിലെത്തിയെങ്കിലും എട്ടാമതായാണ് ഫിനിഷ് ചെയ്തത്. വിയറ്‍റ്നാമിന്‍റെ ഹോങ് ഷ്വാങ് വിൻ ഈയിനത്തിൽ സ്വർണം കരസ്ഥമാക്കി. ബ്രസീലിനും ചൈനയ്‌ക്കുമാണ് ഈയിനത്തിൽ മറ‍്‍റു മെഡലുകൾ. ഇതേയിനത്തിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അപൂർവ്വി ചന്ദേല, അയോണിക പോൾ എന്നിവർ ഫൈനലിൽ പോലുമെത്തിയില്ല.

അതേസമയം ഒളിമ്പിക്സ് ഹോക്കിയിൽ അയർലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ആദ്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യയ്‌ക്കായി 15 -)0  മിനുട്ടിൽ വിആർ രഘുനാഥും 27-)0  മിനുട്ടിലും 49-)0 മിനുട്ടിലും രൂപീന്ദർ പാൽ സിംഗുമാണ് ഗോൾ നേടിയത്.

ഒളിമ്പിക്സ് പുരുഷ വിഭാഗം സിംഗിൾസ് സ്കൾസ് റോവിങ്ങിൽ ഇന്ത്യയുടെ ദത്തു ബൊക്കാനൽ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ ഹീറ്‍റ്സിൽ മൂന്നാമതായാണ് ദത്തു ഫിനിഷ് ചെയ്തത്. ടെന്നിസിൽ ലിയാൻഡർ പെയ്സ് രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ പോളിഷ് ടീമിനോട് തോറ്‍റു പുറത്തായി. വനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മണിക ബത്ര, മൗമ ദാസ് എന്നിവരും പുരുഷയിനത്തിൽ സൗമ്യ ജിത്ത് ഘോഷും ശരത് കമലും തോറ്‍റു. പവർ ലിഫ്‍റ്‍റിംഗിൽ മീരാബായ് ചാനുവും പുറത്തായി.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies