റിയോ ഡി ജനീറോ: നീന്തൽക്കുളത്തിലെ സുവർണ മത്സ്യത്തിന് പത്തൊൻപതാം സ്വർണം.
പുരുഷൻമാരുടെ 4×100മീറ്റർ ഫ്രീ സ്റ്റെൽ റിലേയിലാണ് അമേരിക്കയുടെ മൈക്കൽ ഫെൽപ്‍സിന്‍റെ സുവർണനേട്ടം.
മൂന്ന് മിനിറ്റും ഒൻപത് സെക്കന്‍റിലുമാണ് ഫെൽപ്സും സംഘവും ഫിനിഷ് ചെയ്യതത്. ഇതോടെ ഫെൽപ്‍സിന്‍റെ ഒളിമ്പിക്സ് മെഡൽ സമ്പാദ്യം 23 ആയി. ഫ്രാൻസ് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതും ഫിനിഷ് ചെയ്തു.















