ഒളിമ്പിക്സ് : മൂന്നാം ദിനവും നിരാശയുടേത്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് : മൂന്നാം ദിനവും നിരാശയുടേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2016, 07:43 am IST
FacebookTwitterWhatsAppTelegram

റിയോ : റിയോ ഒളിമ്പിക്‍സിന്‍റെ മൂന്നാംദിനം ഇന്ത്യക്ക് നിർഭാഗ്യത്തിന്‍റേതായി.ഒപ്പം നിരാശയുടെയും. അഭിനവ് ബിന്ദ്രയ്‌ക്ക് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായപ്പോൾ, അവസാന നിമിഷം വീണ ഗോളിൽ ഹോക്കിയിൽ ഇന്ത്യ പരാജയപ്പെട്ടു.നീന്തൽ, അമ്പെയ്‍ത്ത് തുടങ്ങിയ മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ നിരീശപ്പെടുത്തി.

ബീജിംഗിൽ സ്വർണം നേടിയ 10 മീറ്‍റർ എയർ റൈഫിൾസിൽ അഭിനവ് ബിന്ദ്ര ഫൈനലിലെത്തിയപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ ബിന്ദ്രയുടെ തോക്കിൻ മുനയിൽ നിർഭാഗ്യം കൂടുകൂട്ടിയപ്പോൾ മെഡൽ നഷ്‍ടമായത് തലനാരിഴയ്‌ക്ക്. മൂന്നാം സ്ഥാനത്തിനായി നടന്ന ഷൂട്ട് ഓഫിൽ അര പോയിന്‍റ് വ്യത്യാസത്തിലാണ് ബിന്ദ്ര പിന്തള്ളപ്പെട്ടത്.

കഴിഞ്ഞ ഒളിമ്പിക്‍സിലെ വെങ്കലമെഡൽ ജേതാവ് ഗഗൻ നാരംഗും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഫൈനലിലെത്താനായില്ല. പ്രാഥമിക റൗണ്ടിൽ 23 ആം സ്ഥാനത്തെത്താനെ നാരംഗിന് കഴിഞ്ഞുള്ളൂ. പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തിൽ മാനവ് ജിത് സന്ധുവും ക്യാനന്‍ ചെനായ് യും ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.പുരുഷ ഹോക്കിയിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ജർമ്മനിയോട് തോറ്‍റു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു തോൽവി. കളി അവസാനിക്കാൻ മൂന്നു സെക്കന്‍റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ജർമ്മനിയുടെ വിജയഗോൾ.

വനിതാ ഹോക്കിയിൽ ബ്രിട്ടനോട് കനത്ത തോൽവിയാണ് ഇന്ത്യ ഏറ്‍റുവാങ്ങിയത്. ഏകപക്ഷീയമായ മൂന്നുഗോളുകൾക്കായിരുന്നു ബ്രിട്ടന്‍റെ വിജയം.നീന്തലിലും നിരാശ തന്നെയായിരുന്നു ഇന്ത്യക്ക്.200 മീറ്‍റർ ബട്ടർഫ്ലൈസിൽ ഇറങ്ങിയ മലയാളി താരം സജൻ പ്രകാശിന് 28 ആം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.വനിതകളുടെ 200 മീറ്‍ററിൽ ഇന്ത്യയുടെ ശിവാനിക്കും സെമിയിലേക്ക് യോഗ്യത നേടാനായില്ല. അമ്പെയ്‍ത്തിൽ വ്യക്തിഗത ഇനത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ലക്ഷ്‍മി റാണി മാജിയും പുറത്തായി.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies