വെസ്റ്റ് ഇൻഡീസിനെതിരായ സെന്‍റ് ലൂസിയ ടെസ്റ്റിന്‍റെ മൂന്നാം ദിവസത്തെ കളി മഴയെത്തുടർന്ന് ഉപേക്ഷിച്ചു.
കനത്ത മഴയെത്തുടർന്ന് മൂന്നാം ദിനം ഒരു പന്ത് പോലും എറിയാനായില്ല. നാലാം ദിനം ഒരു വിക്കറ്റിന് 107 റൺസെന്ന നിലയിലാണ് വിൻഡീസ് ബാറ്റിംഗ് പുനരാരംഭിക്കുക.