റിയോ : ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയേകി കെ ശ്രീകാന്ത് ക്വാർട്ടറിൽ പ്രവേശിച്ചു ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഡെന്മാർക്കിന്റെ യാൻ യോഗേഴ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് ക്വാർട്ടറിൽ ഇടം പിടിച്ചത്.
സ്കോർ 21-19 , 21-19 . ചൈനയുടെ പ്രമുഖ താരം ലിൻ ഡാനാണ് ശ്രീകാന്തിന്റെ ക്വാർട്ടറിലെ എതിരാളി.