കരുത്തു കൂട്ടാൻ സൈന്യം ടി -90 ടാങ്കുകൾ വാങ്ങുന്നു
Tuesday, September 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കരുത്തു കൂട്ടാൻ സൈന്യം ടി -90 ടാങ്കുകൾ വാങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2016, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അതിർത്തിയിൽ വർദ്ധിച്ചു വരുന്ന സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് റഷ്യയിൽ നിന്ന് അത്യാധുനിക ടി – 90 ടാങ്കുകൾ വാങ്ങാൻ സൈന്യം ആലോചിക്കുന്നു. പാക് അതിർത്തിയിൽ വിന്യസിക്കാൻ ഉദ്ദേശിച്ച് ആദ്യ ഘട്ടത്തിൽ 464 എണ്ണം വാങ്ങാനാണ് തീരുമാനം. 13,448 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

രാത്രിയിൽ കാണാൻ കഴിയുന്ന സംവിധാനമുള്ളതാണ് ടി – 90 . തെർമൽ ഇമേജിംഗ് സംവിധാനമാണ് ഇതിനു സഹായിക്കുന്നത് . അതുകൊണ്ട് രാത്രി യുദ്ധത്തിൽ ശത്രുപ്പടകൾക്ക് നെരേ തീതുപ്പാൻ ടി -90 ക്ക് കഴിയും. പടിഞ്ഞാറൻ അതിർത്തിയിലാണ് ടി -90 വിന്യസിക്കാൻ ആലോചിക്കുന്നത്.

നിലവിൽ 18 ടി -90 റെജിമെന്റുകൾ ഭാരതത്തിനുണ്ട്. നാലായിരത്തോളം മറ്റ് യുദ്ധ ടാങ്കുകൾ ഉണ്ടെങ്കിലും രാത്രി യുദ്ധതിന് ഇതൊന്നും ഉപയോഗപ്രദമല്ല.. 2020 ഓടെ 1,657 ടി – 90 ടാങ്കുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പെരിയ ഇരട്ടക്കൊലയ്‌ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്

സുരക്ഷാ റെയിലിംഗില്ലാത്ത കട്ടിലിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ രോഗിയുടെ കുടുംബത്തിന്റെ ആരോപണം

പെട്രോളിലെ എഥനോൾ അളവ് ബില്ലിൽ രേഖപ്പെടുത്തണം; ഹരജി തള്ളി സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശം

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മെസ്സി തട്ടിപ്പ്: എസ്‌ഐടി അന്വേഷിക്കും; ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി: ജനം ബിഗ് ഇംപാക്ട്

‘രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി വേണ്ട’; ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ TVK നീക്കത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies