പെൺകുഞ്ഞിന് ജന്മം നൽകി : മരുമകൾക്ക് അമ്മായിയമ്മയുടെ വക ഹോണ്ട സിറ്റി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പെൺകുഞ്ഞിന് ജന്മം നൽകി : മരുമകൾക്ക് അമ്മായിയമ്മയുടെ വക ഹോണ്ട സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2016, 03:28 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : സമാജ് വാദി പാർട്ടിയിൽ ആണുങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ പെൺകുഞ്ഞാണ് കൂടുതൽ നല്ലതെന്ന് ഈ അമ്മായി അമ്മയ്‌ക്ക് തോന്നിക്കാണും . പെൺകുഞ്ഞിന് ജന്മം നൽകിയ മരുമകൾക്ക് അമ്മായിയമ്മ കൊടുത്തു ഒരു ഉഗ്രൻ സമ്മാനം . ഹോണ്ട സിറ്റി കാർ

ഹാമിർപൂർ സ്വദേശിനിയായ ഖുഷ്ബുവിനാണ് അമ്മായിയമ്മയുടെ കയ്യിൽ നിന്നും കാർ സമ്മാനമായി ലഭിച്ചത്. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ചയാളാണ് ഖുഷ്ബുവിന്റെ അമ്മായിയമ്മ പ്രേമാദേവി. ആൺകുഞ്ഞുങ്ങളേക്കാൾ പെൺകുഞ്ഞ് ജനിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം . ചെറുമകൾ പിറന്നതിന്റെ സന്തോഷത്തിൽ നടത്തിയ പാർട്ടിയിലാണ് കാർ സമ്മാനമായി നൽകുന്നത് പ്രേമാദേവി പ്രഖ്യാപിച്ചത്.

കാർ കിട്ടിയതിൽ മരുമകളും പെൺകുഞ്ഞ് ലഭിച്ചതിൽ അമ്മായിയമ്മയും പെരുത്ത് സന്തോഷത്തിലാണ് . എന്തായാലും ഖുഷ്ബുവിന്റെ അമ്മായിയമ്മയെപ്പോലുള്ളവരെ ലഭിക്കാൻ പ്രാർത്ഥിക്കുകയാണ് ഗ്രാമത്തിലെ യുവതികളെന്നാണ് വാർത്തകൾ.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies