വാട്ട്‌സ്‌ ആപ്പിൽ ഇനിമുതൽ വീഡിയോ കോളിംഗും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാട്ട്‌സ്‌ ആപ്പിൽ ഇനിമുതൽ വീഡിയോ കോളിംഗും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2016, 05:59 pm IST
FacebookTwitterWhatsAppTelegram

ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിൽ ഇനിമുതൽ വീഡിയോ കോളിംഗ് സൗകര്യവും ലഭ്യമാകും. വാട്ട്‌സ് ആപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുളള ഭാരതത്തിലാണ് ആദ്യമായി ഈ സൗകര്യം അവതരിപ്പിച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കുളളിൽ തന്നെ മറ്റു രാജ്യങ്ങളിലേയ്‌ക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്നാണ് വാട്ട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ്, ഐ.ഒ.എസ്, വിൻഡോസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വീഡിയോ കോളിംഗ് സൗകര്യം ലഭ്യമാകും. ഇതിനായി ആപ്പ് അപ് റ്റു ഡേറ്റ് ആക്കേണ്ടതുണ്ട്. വാട്ട്‌സ് ആപ്പിന്റെ പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യുക വഴി ഇതു സാദ്ധ്യമാകും.

സാധാരണ വാട്ട്‌സ് ആപ്പിൽ കോൾ ചെയ്യാൻ ഉപയോഗിക്കുന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഇനി മുതൽ വോയിസ് കോൾ, വീഡിയോ കോൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭ്യമാകും. ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് വോയിസ് കോൾ ആണോ വീഡിയോ കോൾ ആണോ എന്നത് തിരഞ്ഞെടുക്കാം. വാട്ട്‌സ് ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും വീഡിയോ കോൾ സൗകര്യം ലഭിച്ചില്ലെങ്കിലും ഏതാനും സമയത്തിനുളളിൽ തന്നെ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. കോൾ ചെയ്യുമ്പോൾ തന്നെ ഫോണിന്റെ ഫ്രണ്ട് ക്യാമറയും, റിയർ ക്യാമറയും മാറിമാറി ഉപയോഗിക്കാനുളള സൗകര്യവും വാട്ട്‌സ് ആപ്പ് നൽകുന്നുണ്ട്.

വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ടിവിറ്റിയുളള ഇന്ത്യ പോലെയുളള സ്ഥലങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് വാട്ട്‌സ് ആപ്പിന്റെ വീഡിയോ കോളിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies