ഗോവയിൽ സിനിമാപൂരത്തിന് തിരി തെളിഞ്ഞു
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോവയിൽ സിനിമാപൂരത്തിന് തിരി തെളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2016, 09:35 am IST
The Union Minister for Urban Development, Housing & Urban Poverty Alleviation and Information & Broadcasting, Shri M. Venkaiah Naidu addressing at the inauguration of the 47th International Film Festival of India (IFFI-2016), in Panaji, Goa on November 20, 2016.

The Union Minister for Urban Development, Housing & Urban Poverty Alleviation and Information & Broadcasting, Shri M. Venkaiah Naidu addressing at the inauguration of the 47th International Film Festival of India (IFFI-2016), in Panaji, Goa on November 20, 2016.

Facebook
Twitter
WhatsAppTelegram

പനജി :  ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയ്‌ക്ക് വർണ്ണാഭമായ തുടക്കം. സാമൂഹ്യ മാറ്‍റത്തിനുളള ഫലപ്രദമായ മാദ്ധ്യമമാണ് സിനമയെന്ന് മേള ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സാമൂഹിക-സാംസ്കാരിക-രാഷ്‍ട്രീയ രംഗത്തെ പ്രമുഖർ പനാജിയിൽ അരങ്ങേറിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കാൻപൂരിലെ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് നാൽപ്പതിയേഴാമത് ഗോവ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയ്‌ക്ക് ശ്യാമപ്രസാദ് മുഖർജി സ്‍റ്‍റേഡിയത്തിൽ തിരിതെളിഞ്ഞത് .സാമൂഹ്യമാറ്റത്തിൽ സിനിമ വലിയ പങ്കുവഹിക്കുന്നുവെന്ന് മേള ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

വർണ്ണാഭമായ നൃത്ത കലാപരിപാടികളോടെയായിരുന്നു ഉദ്‍ഘാടന ചടങ്ങുകൾ.മേളയോട് അനുബന്ധിച്ച് കൊറിയൻ സംവിധായകൻ ഇം വോൻ തേയ്‌ക്ക് തെന്നിന്ത്യന്‍ സംഗീതപ്രതിഭ എസ് പി ബാലസുബ്രഹ്മണ്യം എന്നിവരെ ആദരിച്ചു. 88 രാജ്യങ്ങളിൽനിന്നായി 194 ചിത്രങ്ങളാണ് ഒമ്പത് നാളുകളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത് . അന്തരിച്ച പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്‍ദയുടെ അവസാനച്ചിത്രമായ ആഫ്‍റ്റർ ഇമേജായിരുന്നു ഉദ്ഘാടന ചിത്രം. സംസ്കൃതസിനിമ ‘ഇഷ്ടി’യാണ് ഇന്ത്യന്‍ പനോരമവിഭാഗത്തിലെ ഉദ്ഘാടനചിത്രം .

ജയരാജിന്‍റെ വീരം, എം ബി പത്മകുമാറിന്‍റെ രൂപാന്തരം, ഡോ. ബിജുവിന്‍റെ കാടുപൂക്കുന്ന നേരം എന്നിവയാണ് പനോരമയിലെ മലയാളചിത്രങ്ങൾ .തെക്കന്‍ കൊറിയയിൽ നിന്നും ഓസ്കർ നാമനിർദേശം ലഭിച്ച ദ് ഏജ് ഓഫ് ഷാഡോസ് ആണ് മേളയുടെ സമാപന ചിത്രം.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies