ഇംഗ്ലണ്ട് പതറുന്നു
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ഇംഗ്ലണ്ട് പതറുന്നു

Janam Web Desk by Janam Web Desk
Nov 29, 2016, 07:58 am IST
A A
Indian cricketers celebrate as England's captain Alastair Cook, center, is bowled out by India's Ravichandran Ashwin on the third day of their third cricket test match in Mohali, India, Monday, Nov. 28, 2016. (AP Photo/Altaf Qadri)

FacebookTwitterWhatsAppTelegram

മൊഹാലി : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ആധിപത്യം. വാലറ്റവും, സ്പിന്നർമാരും ചേർന്നാണ് ഇംഗ്ലണ്ടിനെ അടിതെറ്റിച്ചത്. നാലാം ദിവസമായ ഇന്ന്  തോൽവി ഒഴിവാക്കാനായിരിക്കും, സന്ദർശകർ പൊരുതുക.

മൂന്നാം ദിനം കളി നിർത്തുമ്പോൾ, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്‍റിന് 78 റൺസ് എന്ന നിലയിൽ പതറുകയാണ്. .ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇനിയും 56 റൺസ് വേണം.36 റൺസോടെ ജോ റൂട്ടും,റണ്ണെടുക്കാതെ ഗാരത് ബാറ്‍റിയുമാണ് ക്രീസിൽ. മൂന്ന് വിക്കറ്‍റ് നേടിയ ആർ.അശ്വിനാണ് ഇംഗ്ലീഷ് ബാറ്‍റിംഗ് നിരയെ കുരുക്കിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 417 റൺസിന് അവസാനിച്ചു.

ShareTweetSendShare

More News from this section

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

‘വെള്ളിയിൽ തിളങ്ങി അദിതി’; ഗോൾഫിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

‘വെള്ളിയിൽ തിളങ്ങി അദിതി’; ഗോൾഫിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

Load More

Latest News

എന്തൊര് ഏറ്..! തെങ്ങില്‍ നിന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

എന്തൊര് ഏറ്..! തെങ്ങില്‍ നിന്ന് തേങ്ങയെറിഞ്ഞ് വീട്ടമ്മയുടെ കൈയൊടിച്ച് കുരങ്ങന്‍

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

പണം തിരികെ നൽകിയില്ല, സൊസൈറ്റി പ്രസിഡൻ്റിനെതിരെ നിക്ഷേപകർ; വിഎസ് ശിവകുമാറിന്റെ വീട് വളഞ്ഞ് പ്രതിഷേധക്കാർ; കൈമലർത്തി മുൻ മന്ത്രി

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

‘ചന്ദ്രയാൻ, കോവിൻ, 5ജി എന്നിവയുടെ ഭാരതമാണ്, പുതിയ ഭാരതം; നമ്മൾ എന്താണെന്ന് വിശദീകരിക്കേണ്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു’; ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies