മുംബൈ : ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്ടൻ വിരാട് കോഹ്‌ലി ഇരട്ട സെഞ്ച്വറി നേടി . വിരാടിന്റെ മികച്ച പ്രകടനത്തിന്റെ സഹായത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 579 റൺസെടുത്തു. 212 റണ്ണോടെ വിരാട് കോഹ്‌ലിയും 92 റൺസോടെ ജയന്ത് യാദവുമാണ് ക്രീസിൽ















