ഐഎസ്എല്‍ മൂന്നാം സീസണ്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐഎസ്എല്‍ മൂന്നാം സീസണ്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2016, 10:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-0) പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശക്കളിയിലേക്ക് കടന്നത്. ഇരുപാദങ്ങളിലുമായി 2-4 എന്ന സ്‌കോറിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം.

ഗോള്‍ ശരാശരിയില്‍ തുല്യത വന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.  കൊച്ചിയില്‍ നടന്ന ആദ്യപാദസെമിയില്‍ ബ്ലാ്‌സ്റ്റേഴ്‌സ് ഒരു ഗോളിനായിരുന്നു ഡല്‍ഹിയെ പരാജയപ്പെടുത്തിയത്.

മുഹമ്മദ് റഫീഖും ബെല്‍ഫോര്‍ട്ടും ഹോസു പ്രീറ്റോയുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. നാല് അവസരങ്ങളില്‍ ഒന്നൊഴികെ എല്ലാം ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിയുടെ തകര്‍പ്പന്‍ സേവും ഷൂട്ടൗട്ടില്‍ നിര്‍ണായകമായി.

മത്സരത്തില്‍ ഡല്‍ഹി 2-1 ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റില്‍ മാഴ്‌സലീനോയാണ് ഡല്‍ഹിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. ഇരുപത്തിനാലാം മിനിറ്റില്‍ ഡങ്കന്‍ നാസോണിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ റൂബന്‍ റോച്ച ഡല്‍ഹിയെ മുന്നിലെത്തിക്കുകയായിരുന്നു.

ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. മുംബൈ എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ്അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍ എത്തിയത്. കലാശക്കളി കൊച്ചിയിലാണെന്നത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയസാദ്ധ്യത വര്‍ധിപ്പിക്കുന്നുണ്ട്്.

ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത്. ആദ്യ സീസണിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലായിരുന്നു പോരാട്ടം. അന്ന് കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍.

Tags: ISL2016
ShareTweetSendShare

More News from this section

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

Latest News

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies