ടീമുകളെത്തി; ആവേശത്തിമിർപ്പിൽ കൊച്ചി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടീമുകളെത്തി; ആവേശത്തിമിർപ്പിൽ കൊച്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2016, 01:15 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആദ്യമായി വിരുന്നെത്തിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടം ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കൊച്ചി. ഞായറാഴ്ച വൈകുന്നേരം 7മണിയ്‌ക്കാണ് മത്സരം. മത്സരത്തിനായി ഇരു ടീമുകളും കൊച്ചിയിലെത്തി. നഗരത്തില്‍ വന്‍ സുരക്ഷ സന്നാഹങ്ങളാണ് ഫൈനലിന്റെ ഭാഗമായി പൊലീസ് ഒരുക്കുന്നത്. അതിനിടെ മത്സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റുതീര്‍ന്നത് ആരാധകരെ നിരാശയിലാക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അത് ലറ്റികോ കൊൽക്കത്ത ഉടമ സൗരവ് ഗാംഗുലിയും അടക്കമുള്ള വിശിഷ്ടാതിഥികള്‍ മത്സരം കാണാനെത്തുന്നുണ്ട്.

വലിയ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിന് കൊച്ചി വേദിയാകുന്നത്. നാളത്തെ മത്സരത്തിന് സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും നഗരത്തിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം കൃത്യം മൂന്നുമണിക്ക് ആരംഭിച്ച് ആറിന് മുമ്പേ ഗേറ്റുകളെല്ലാം അടയ്‌ക്കാനാണ് തീരുമാനം.

സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലേക്ക് നാളെ വാഹനങ്ങള്‍ കടക്കുന്നത് തടയാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും സ്റ്റേഡിയത്തിന്റെ പരിസരത്ത് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ദിവസങ്ങള്‍ക്ക് മുമ്പേ തീര്‍ന്നിരുന്നു. ടിക്കറ്റില്ലാത്തതിനാല്‍ സ്റ്റേഡിയത്തിന് പരിസരത്തെ കൗണ്ടര്‍ ഇന്നലെ തന്നെ അധികൃതര്‍ പൊളിച്ചുമാറ്റി.

ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്നും നാളെയും ടീമുകൾ പരിശീലനം നടത്തും

Tags: ISL2016
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

Latest News

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies