സിനിമ സമരത്തെ എതിർത്ത് കവിയുടെ ഒസ്യത്ത് ഇന്ന് തീയറ്ററുകളിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമ സമരത്തെ എതിർത്ത് കവിയുടെ ഒസ്യത്ത് ഇന്ന് തീയറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2017, 06:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണമാകുന്ന രീതിയിൽ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമായി കവിയുടെ ഒസ്യത്ത് എന്ന ചിത്രം ഇന്ന് തീയറ്ററുകളിലെത്തും . സമരത്തിൽ വശം ചേരാതെ സർക്കാർ തീയറ്ററുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുക.

മലയാളസിനിമയെ എക്കാലത്തും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംഘടനകളോടുള്ള പ്രതികരണമാണ് ‘കവിയുടെ ഒസ്യത്തി’ന്റെ റിലീസിംഗ് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചലച്ചിത്രനിരൂപകൻ വിജയകൃഷ്ണൻ ജനം ടിവിയോട് പറഞ്ഞു..പ്രതിസന്ധികൾക്കും പ്രേക്ഷകരുടെ മുഖംതിരിക്കലിനും അറുതി വരുന്ന ഘട്ടങ്ങളിലൊക്കെ ശോഭനമായ ആ കാലാവസ്ഥ പ്രയോജനപ്പെടുത്താൻ കഴിയാത്ത തരത്തിൽ വിലക്കുകളിലേക്കും സമരങ്ങളിലേക്കും നീങ്ങുകയാണ് സംഘടനകൾ ചെയ്യുന്നത്.ഇത് പ്രേക്ഷകരോടുള്ള അവഹേളനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ഇക്കൂട്ടത്തിൽ മാതൃഭാഷയോടു അക്ഷന്തവ്യമായ അപരാധം കാട്ടുന്നത് തിയേറ്റർ ഉടമകളാണ്‌.മലയാളത്തിലെ വമ്പൻ സിനിമകൾ പ്രദര്ശനത്തിനെത്തുമ്പോൾ തിയേറ്റർ വാതിലുകൾ കൊട്ടിയടയ്‌ക്കുന്നവരാണ് ഇവർ.എന്നാൽ ഇതര ഭാഷാചിത്രങ്ങളെത്തുമ്പോൾ ആവേശത്തോടുകൂടി ഇവർ തിയേറ്ററിന്റെ വാതിലുകൾ തുറന്നിടുന്നു. വിജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.

വേറെ ഒരു ഭാഷയിലും സ്വന്തം ചിത്രങ്ങൾക്കെതിരെ ഇങ്ങനെ നിലപാടെടുക്കാൻ ആർക്കും കഴിയില്ല.അയൽ സംസ്ഥാനങ്ങളിൽ ഇതരഭാഷാചിത്രങ്ങൾക്കു കൂടുതൽ നികുതി ഈടാക്കുന്നുണ്ട്.ഇവിടെയും അങ്ങനെ ചെയ്‌താൽ തിയേറ്റർ ഉടമകളുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഈ സമരത്തിനിടയിലും സിനിമാപ്രേമികളായ ജനങ്ങളോടുള്ള ആദരമെന്ന നിലയിൽ ‘കവിയുടെ ഒസ്യത്ത് ‘പ്രദര്ശിപ്പിക്കുകയാണെന്നും വിജയകൃഷ്ണൻ വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies