ബിസിസിഐ ഭരണ സമിതി: അമിക്കസ് ക്യൂറിയുടെ പട്ടികയിൽ കോടതിക്ക് അതൃപ്തി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിസിസിഐ ഭരണ സമിതി: അമിക്കസ് ക്യൂറിയുടെ പട്ടികയിൽ കോടതിക്ക് അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2017, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിസിസിഐ ഭരണ സമിതിയിലേക്ക് അമിക്കസ് ക്യൂറി നിർദ്ദേശിച്ച പേരുകളിൽ സുപ്രീം കോടതിക്ക് അതൃപ്തി. 9 പേരടങ്ങുന്ന പട്ടിക അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് സമർപ്പിച്ചു. ബിസിസിഐയിൽ കേന്ദ്ര സർക്കാർ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ലോധക്കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന വിധി പുന പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 24 ന്‌ സുപ്രീം കോടതി തീരുമാനമറിയിക്കും.

അമിക്കസ്ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യവും അനിൽ ബി ദിവാനും സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ ഭരണ സമിതി അംഗങ്ങളുടെ പട്ടികയിൽ സുപ്രീം കോടതിക്ക് അതൃപ്തി. ലോധകമ്മീഷൻ ശുപാർശകളിൽ പ്രധാനമായ പ്രായപരിധി പാലിക്കാതെ പേരുകൾ നിർദ്ദേശിച്ചതാണ്‌ സുപ്രീം കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.

അമിക്കസ്ക്യൂറി നിർദ്ദേശിച്ച 9 പേരുകളിൽ 70 വയസ്സ് പിന്നിട്ടവർ ഉണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ്‌ സുപ്രീം കോടതി വ്യക്തമാക്കുന്നത്. ലോധ കമ്മീഷൻ മാർഗ നിർദ്ദേശങ്ങളിൽ സുപ്രധാനമായ പ്രായ പരിധി ക്രിക്കറ്റുമായുള്ള ബന്ധം എന്നിവ അമിക്കസ് ക്യൂറി നിർദ്ദേശിച്ച പേരുകൾ പാലിക്കുന്നുണ്ടോ എന്നാണ്‌ കോടതി പ്രാഥമികമായി പരിശോധിച്ചത്.

അതിനാൽ തന്നെ പുതിയ ഭരണ സമിതി സംബന്ധിച്ച വിഷയത്തിൽ വരുന്ന 24ആം തീയതി കോടതി തീരുമാനമറിയിക്കും. അതുവരെ അംഗങ്ങളുടെ പേര് പുറത്തു വിടരുതെന്നും സുപ്രീം കോടതി അമിക്കസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം ബി.സി.സി.ഐ ഭരണ സമിതിയിൽ കേന്ദ്ര സർക്കാറിന്‌ പ്രാതിനിധ്യം വേണമെന്ന് അറ്റോർണീ ജനറൽ കോടതിയെ അറിയിച്ചു. അതിനാൽ ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ നിര്‍ണായക വിധി പുന:പരിശോധിക്കണമെന്ന് എജി ആവശ്യപ്പെട്ടു.

ShareTweetSendShare

More News from this section

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies