ഏകാത്മതയുടെ ദാർശനികൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏകാത്മതയുടെ ദാർശനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2017, 03:01 pm IST
Facebook
Twitter
WhatsAppTelegram

സ്വതന്ത്രഭാരതത്തിന്‍റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ ദീപ്ത സ്മരണയിൽ രാഷ്‌ട്രം. ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ദീൻദയാൽ ഉപാദ്ധ്യായയുടെ 49 ആം ബലിദാന ദിനമാണ് ഇന്ന്. ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ ദീനദയാൽജി മുന്നോട്ടുവെച്ച ഏകാത്മ മാനവ ദർശനത്തിന്‍റെ പ്‍രഭാവം, രാജ്യത്തിന് ഇന്നും ഊർജ്ജമേകുന്നു.

ഭാരതത്തിന്‍റെ ദേശീയതയെ, നാടിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്ര തന്ത്രഞ്ജൻ. ഈ നാടിന്‍റെ സാംസ്കാരിക ചേതന ഉൾക്കൊള്ളുന്ന ഏകാത്മ മാനവ ദർശനം എന്ന പ്രത്യയ ശാസ്ത്രത്തെ ഭാരതത്തിന് സമ്മാനിച്ച മഹദ് വ്യക്തിത്വം. വൈദേശിക ആധിപത്യത്തിൽ നിന്ന് മോചനം ലഭിച്ച ഭാരതത്തിന് പുതിയ രാഷ്‌ട്രീയ സംസ്കാരം സംഭാവന ചെയ്തു പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ. ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ അലിഞ്ഞു ചേർന്ന്, അവരിൽ ഒരാളായി ജീവിച്ച ദീൻദയാൽ ഉപദ്ധ്യായ, ആദർശത്തിന്‍റെയും ലാളിത്യത്തിന്‍റെയും മൂർത്തിമത് ഭാവമായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് പോലെ രണ്ട് ദീൻദയാൽ ഉപാദ്ധ്യായമാരെ ലഭിച്ചിരുന്നെങ്കിൽ, താൻ ഭാരതത്തിന്‍റെ രാഷ്‌ട്രീയമുഖം തന്നെ തിരുത്തിക്കുറിക്കുമെന്നായിരുന്നു ശ്യാമപ്രസാദ് മുഖ‍‍ർജി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ആദർശ രാഷ്‌ട്രീയത്തിന്‍റെ സംശുദ്ധിയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഊന്നിയ ജീവിതം. ഇതിനായി സർക്കാർ ജോലി വരെ ഉപേക്ഷിച്ചു. ഭാരതീയ ജനസംഘത്തിന്‍റെ ആദ്യ ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ച ദീൻദയാൽ, ശ്യാമപ്രസാദ് മുഖ‍ർജിയുടെ മരണശേഷം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു.

അസാമാന്യ സംഘടനാ മികവ് കൊണ്ട് ജനസംഘത്തിന്‍റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിപ്പിച്ചു. എന്നാൽ, വളരെ കുറച്ച് നാളുകൾ മാത്രമാണ് ആ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. 1968 ഫെബ്രുവരി 11 ന് ലഖ്നൗവിൽ നിന്ന് പട്നയിലേക്കുള്ള യാത്രാമധ്യേ മുഗൾസരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയുടെ ഭരണ സാരഥ്യം വഹിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആശയ, ആർദശങ്ങളുടെ അടിസ്ഥാന ശില – ദീൻ ദയാൽ ഉപാദ്ധ്യായയുടെ ദർശനങ്ങളാണെന്ന് വ്യക്തം. രാഷ്‌ട്രസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ച ദീൻദയാൽ ഉപാധ്യായുടെ ഓർമ്മകൾക്ക് മുന്നിൽ ജനം ടിവിയുടെ പ്രണാമം.

Share4
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies