അശ്വിൻ ബൗളിംഗിലെ ബ്രാഡ്മാനാണെന്ന് സ്റ്റീവ് വോ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അശ്വിൻ ബൗളിംഗിലെ ബ്രാഡ്മാനാണെന്ന് സ്റ്റീവ് വോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2017, 06:54 pm IST
FacebookTwitterWhatsAppTelegram

മൊണാക്കോ : ഇന്ത്യ – ആസ്ട്രേലിയ പരമ്പരയുടെ ഭാഗമായി താരങ്ങളുടെ വാക് പോരുകൾ തുടരുന്നതിനിടെ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനെ പ്രകീർത്തിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവ് വോ . അശ്വിൻ ബൗളിംഗിലെ ബ്രാഡ്മാനാണെന്നാണ് സ്റ്റീവ് വോ അഭിപ്രായപ്പെട്ടിരിക്കുന്നത് .

ജയിക്കണമെങ്കിൽ അശ്വിനെ മറികടക്കണമെന്ന അവസ്ഥയാണുള്ളതെന്നും സ്റ്റീവ് വോ സമ്മതിച്ചു . കരിയറിന്റെ മികച്ച ഘട്ടത്തിലാണ് ഇപ്പോൾ അശ്വിൻ . അദ്ദേഹം നിർണായക ഘട്ടങ്ങളിൽ നല്ലൊരു ബാറ്റ്സ്മാൻ കൂടിയാണെന്നും സ്റ്റീവ് വോ പറഞ്ഞു.

പരമ്പര 4-0 ന് ഇന്ത്യ നേടുമെന്ന് സൗരവ് ഗാംഗൂലി പറഞ്ഞതിനോട് സ്റ്റീവ് വോ വിയോജിച്ചു . ആസ്ട്രേലിയയെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ കഴിയില്ലെന്ന് വോ പറഞ്ഞു . മിച്ചൽ സ്റ്റാർക്കിനെപ്പോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ആസ്ട്രേലിയയ്‌ക്കുണ്ട് . സൗരവ് അൽപ്പം കൂടുതൽ ശുഭാപ്തി വിശ്വാസമാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും വോ കൂട്ടിച്ചേർത്തു.

അതേസമയം ആസ്ട്രേലിയക്കെതിരായ ടെസ്റ്‍റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ കളിച്ച ടീമിനെ സെലക്ടർമാർ നിലനിർത്തി. നായകൻ വിരാട് കോഹ്‍ ലി , മുരളി വിജയ്, ചേതേശ്വർ പൂജാര, ലോകേഷ് രാഹുൽ, അജങ്ക്യാ രഹാനെ, വൃദ്ധിമാൻ സാഹ, അശ്വിൻ, ജ‍‍ഡേജ, ഇഷാന്ത് ശർമ്മ തുടങ്ങിയവരടങ്ങുന്നതാണ് ടീം.

മുഹമ്മദ് ഷമി, രോഹിത് ശർമ്മ എന്നിവരെ സെലക്ടർമാർ പരിഗണിച്ചില്ല. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യടെസ്റ്‍റ് ഈമാസം 23ന് പൂനെയിലാണ് .

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies