ആത്മസംഘർഷങ്ങളുടെ അകം പുറം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആത്മസംഘർഷങ്ങളുടെ അകം പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2017, 12:03 pm IST
Facebook
Twitter
WhatsAppTelegram

അമ്മയുടെ അസുഖത്തെ ചൊല്ലി ആകുലപ്പെടുന്ന മകൻ , പ്രത്യേക സാഹചര്യത്തിൽ അമ്മയെ കൊലപ്പെടുത്തേണ്ടി വന്ന മറ്റൊരു മകൻ . തീർത്തും വ്യത്യസ്ത ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ട് പേരുടെ മാനസിക സംഘർഷം പ്രമേയമാക്കി അഭിലാഷ് പുരുഷോത്തമൻ കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രം അകം പുറം വിദേശ മേളകളിലടക്കം ശ്രദ്ധേയമാകുന്നു .

കൊലക്കേസ് പ്രതിയും അയാളെ കോടതിയിലേക്ക് കൊണ്ടു പോകാൻ നിയോഗിക്കപ്പെട്ട രണ്ട് പോലീസുകാരുമാണ് അകം പുറത്തിലെ പ്രധാന കഥാപാത്രങ്ങൾ . പൂജപ്പുര സെൻട്രൽ ജയിൽ മുതൽ വഞ്ചിയൂർ കോടതിവരെയുള്ള ഇവരുടെ യാത്രയാണ് പശ്ചാത്തലം .

അമ്മയുടെ പിറന്നാളിന് അമ്പലത്തിൽ പോയതിനാൽ സമയത്തെത്താൻ കഴിയാതെ സഹപ്രവർത്തകന്റെ ശകാരം കേൾക്കുന്ന ഉദയനെന്ന പോലീസുകാരൻ . കോടതിയിൽ സമയത്തെത്തിയില്ലെങ്കിൽ തനിക്ക് പണിഷ്മെന്റ് കിട്ടുമല്ലോ എന്ന മാനസിക സംഘർഷം അനുഭവിക്കുന്ന മറ്റേയാൾ. ഇതിനിടയിൽ നിർവികാരനായിരിക്കുന്ന പ്രതി . യാത്രക്കാരെ പെട്ടെന്ന് ഇറക്കിവിട്ടിട്ട് ഭാര്യയുടെ അടുത്തേക്ക് പോകാൻ വെമ്പുന്ന ഓട്ടോ ഡ്രൈവർ .

മനുഷ്യമനസ്സിന്റെ സംഘർഷങ്ങൾ , ഓരോരുത്തരും നേരിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങൾ , ഇതെല്ലാം മനോഹരമായി അകം പുറത്തിൽ ചിത്രീകരിച്ചിട്ടുണ്ട് . കോടതിയിലേക്കുള്ള യാത്രയ്‌ക്കിടയിൽ ഉദയനു വരുന്ന ഫോൺ കോൾ ആണ് കഥയിലെ വഴിത്തിരിവ് .

ശരത് ദാസും പ്രേം ലാലുമാണ് പോലീസുകാരെ അവതരിപ്പിക്കുന്നത് . അരുൺ പുനലൂർ പ്രതിയായി വേഷമിടുന്നു . തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമനാണ് കഥയും സംവിധാനവും നിർവഹിച്ചത് . ലണ്ടൻ ഹക്കിനി അറ്റിക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡ്രാമ കാറ്റഗറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ഒൻപത് ചലച്ചിത്ര മേളകളിൽ പങ്കെടുത്തു കഴിഞ്ഞു .

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies