Kerala

നിലമ്പൂരിൽ ക്ഷേത്രത്തിനു നേരേ ആക്രമണം

മലപ്പുറം : മലപ്പുറം നിലമ്പൂരിൽ പൂക്കോട്ടു പാടത്ത് ക്ഷേത്ര വിഗ്രഹങ്ങൾ തകർത്തു. പൂക്കോട്ടു പാടം വില്ലത്ത് ശിവക്ഷേത്രത്തിലെ ശിവന്റേയും മഹാവിഷ്ണുവിന്റേയും വിഗ്രഹങ്ങളാണ് സാമൂഹ്യവിരുദ്ധർ തകർത്തത് . ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് പൂക്കോട്ടു പാടത്ത് ഹർത്താൽ ആചരിക്കുകയാണ് .

വാണിയമ്പലം ശ്രീ ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിനു നേരേയും സമാന ആക്രമണം നടന്നിരുന്നു. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി അശുദ്ധമാക്കുകയും ചെയ്തിരുന്നു . ഇതിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close