നോക്കാം, നോക്കിയാ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണി കീഴടക്കുമോ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നോക്കാം, നോക്കിയാ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണി കീഴടക്കുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2017, 05:10 pm IST
FacebookTwitterWhatsAppTelegram

കാത്തിരിപ്പിനൊടുവില്‍ നോക്കിയാ ബ്രാന്‍ഡിലുള്ള ആദ്യ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് നോക്കിയാ 3,5,6 എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്. നോക്കിയ 3,5 എന്നീ ഫോണുകള്‍ ഓഫ്‌ലൈനായി വില്‍ക്കുമ്പോള്‍ നോക്കിയാ 6 ആമസോണില്‍ മാത്രമാണ് ലഭ്യമാകുക. നോക്കിയാ 3ന് 9499, നോക്കിയാ 5ന് 12899,നോക്കിയാ 6 ന് 14999 എന്നിങ്ങനെയാണ് വില.

നോക്കിയ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നവയും ഇനി എത്തിക്കുന്നവയുമായ എല്ലാ ഫോണുകളും മെയ്‌ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.

ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലാണ് നോക്കിയ 3, 5, 6 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യമായി അവതരിപ്പിച്ചത്.

നോക്കിയാ 6 ല്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്,3ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പേസ്, 16എംപി റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ,3000mAh ബാറ്ററി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

നോക്കിയ 5 ല്‍ 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ്, 2ജിബി റാം, 16ജിബി സ്‌റ്റോറേജ്, 13എംപി റിയര്‍ ക്യാമറ 8എംപി ഫ്രണ്ട് ക്യാമറ,ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവുണ്ട്.

അതേ സമയം 5.0 ഇഞ്ച് എച്ച്ഡി ഡിസിപ്ലേ, 2 ജിബി റാം,16 ജിബി സ്റ്റോറേജ്,ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്,8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്,2650 mAh ബാറ്ററി എന്നിവയുമായാണ് പുറത്തിറങ്ങുന്നത്.

ഒരിടവേളയ്‌ക്ക് ശേഷം തങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍ മോഡല്‍ നോക്കിയ 3310ന്റെ പുതുരൂപം വിപണിയിലിറക്കി ഇന്ത്യയിലേക്ക് നോക്കിയ തിരിച്ചെത്തിയിരുന്നു.ഏതാണ്ട് 80000 റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ സാന്നിദ്ധ്യമുള്ള നോക്കിയയ്‌ക്ക് ഫോണുകള്‍ വിപണിയില്‍ വ്യാപകമായി എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല.

പുത്തന്‍ മോഡലുകളുമായി വരുന്ന നോക്കിയക്ക് പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം

ShareTweetSendShare

More News from this section

‘പിണറായി വിജയനും മുസ്ലിം ലീഗും തെറ്റിദ്ധാരണ പരത്തുന്നു’; കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies