വിപണിയെ ഞെട്ടിച്ച് എംഫോൺ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിപണിയെ ഞെട്ടിച്ച് എംഫോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2017, 04:13 pm IST
FacebookTwitterWhatsAppTelegram

ലോക സ്മാർട് ഫോൺ വിപണിയിലെ പുതു തരംഗമായ എം ഫോൺ പുതിയ എക്സ്‍ചേഞ്ച് ഓഫറുകൾ അവതരിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് പരമാവധി സൗജന്യങ്ങൾ കിട്ടുന്ന രീതിയിലാണ് പുതിയ ഓഫറുകൾ.

മറ്റ് ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്ക് പഴയ ഫോണുകൾ എക്സ്‍ചേഞ്ച് ഓഫറിലൂടെ മാറ്റി എംഫോൺ വാങ്ങാനുള്ള അവസരമാണ് ഇന്ന് മുതൽ കമ്പനി ഒരുക്കുന്നത്.

കൂടാതെ പഴയ ഓരോ സ്‍മാർട്ർഫോണിനും 5,000 രൂപ വരെ ഉപഭോക്താവിന് നൽകുന്നു . ഏറെ സവിശേഷതകളും മികച്ച സ്‍പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോൺ മോഡലുകൾ കേരളത്തിൽ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫർ നൽകുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്‌ട്ര നിർമാതാക്കളുടെ ഒപ്പം കിട പിടിപ്പിക്കുന്ന എംഫോൺ കൃത്യതയിൽ മികവ് നൽകുവാൻ ഫിംഗർപ്രിന്റ്, ഗ്രാവിറ്റി, പ്രോക്സിമിറ്റി, ലൈറ്റ്, ഹാൾ, ഗൈറോ-മീറ്റർ, ബ്രീത്എൽഇഡി സെൻസറുകൾ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ ജിപിഎസ്കൃത്യത കൂട്ടുവാൻ ഇ-കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവൽ സിം പോർട്ടോടു കുടിയുള്ള VoLTE ഡ്യൂവൽ സിം മോഡലുകളാണ് എംഫോൺ വിപണിയിൽ ഇറക്കുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യ സ്മാർട്ഫോൺ നിർമാതാക്കളായ എംഫോൺ മലയാളികളുടെ സ്വന്തം സ്മാർട്ഫോൺ എന്നനിലയിലാണ് ഉപഭോക്താക്കൾ നോക്കിക്കാണുന്നത്.

ShareTweetSendShare

More News from this section

‘പിണറായി വിജയനും മുസ്ലിം ലീഗും തെറ്റിദ്ധാരണ പരത്തുന്നു’; കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies