ലാൻസ് നായ്ക് സുജിത് ബാബു UNSUNG HEROES
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലാൻസ് നായ്ക് സുജിത് ബാബു UNSUNG HEROES

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2017, 06:52 pm IST
FacebookTwitterWhatsAppTelegram

ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു സ്വന്തം നിഴൽ മാത്രം കൂട്ടാക്കി മാതൃരാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി അതിർത്തിയിൽ നിലകൊള്ളുന്ന നമ്മുടെ ധീര യോദ്ധാക്കൾ …

എപ്പോഴെങ്കിലും നാം ഇവരെ കുറിച്ച് ഓർക്കാറുണ്ടോ?

നാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ആഘോഷങ്ങളിൽ മുഴുകുമ്പോഴുമൊക്കെ ഇതെല്ലാം സ്വപ്നങ്ങളാക്കി മാറ്റി തണുത്തുറഞ്ഞ മലനിരകളിലും ഉഷ്ണക്കാറ്റ് വീശുന്ന മരുഭൂമികളിലും ഇവർ ഉറങ്ങാതെ ഇരിപ്പുണ്ടാകും, ശത്രുവിന്റെ ഓരോ നീക്കങ്ങളിലും മിഴിയും നട്ട് …

തങ്ങൾ അവിടെയുള്ളപ്പോൾ ശത്രുവിന്റെ നിഴൽ പോലും ഭാരതമണ്ണിൽ പതിയില്ലാ എന്ന ഉറച്ച നിശ്ചയദാർഢ്യത്തോടെ …

കോടികളുടെ പ്രതിഫലത്തിളക്കത്തിൽ അഭ്രപാളികളിൽ കൃത്രിമ സാഹസികത കാട്ടുന്ന ചലച്ചിത്ര താരങ്ങളെയും ലേലകച്ചവടത്തിന്റെ കായിക മാമാങ്കങ്ങളിൽ സ്കോർ ഉയർത്തുന്ന കായികതാരങ്ങളെയും നമ്മൾ നെഞ്ചിലേറ്റുമ്പോൾ പലപ്പോഴും യാഥാർഥ്യത്തിന്റെ അങ്കക്കളരിയിൽ നമുക്ക് കാവലാളാകുന്ന നമ്മുടെ ധീര സൈനികരെ നാം വിസ്മരിച്ചു പോകുന്നു…

ഒരു വെടിയൊച്ചയ്‌ക്കൊപ്പം മാഞ്ഞു പോയേക്കാവുന്ന ആ ജീവിതങ്ങൾക്കുള്ള സമർപ്പണമാണിത്…

അറിയപ്പെടാത്ത ധീര സൈനികരുടെ അറിയേണ്ടുന്ന വീരഗാഥകൾ…

ലാൻസ് നായ്ക് സുജിത് ബാബു

 

Tags: independence day 2017
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies