കോഴിക്കോട് : വടകര-ഓർക്കാട്ടേരിയിൽ സി പി എം അക്രമം . ടി പി സ്മാരക വായന ശാലയും , ലീഗ് ഓഫീസും , ബി ജെ പി കൊടി മരങ്ങളും അടിച്ചു തകർത്തു . ആക്രമണത്തിൽ ഭിന്ന ശേഷിക്കാരനായ ആർ എം പി പ്രവർത്തകന് പരിക്കേറ്റു .
ഡി വൈ എഫ് ഐ -സി പി എം പ്രവർത്തകർ സംഘടിപ്പിച്ച ബൈക്ക് റാലിയോടനുബന്ധിച്ചാണ് അക്രമം അരങ്ങേറിയത് .