ബംഗളൂരു: കർണാടകയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തക വെടിയേറ്റ് മരിച്ചു. ഗൗരി ലങ്കേഷാണ് വെടിയേറ്റ് മരിച്ചത്.
വൈകുന്നേരം 8 മണിയോടെ ആർകെ നഗറിലെ വീട്ടിൽ വെച്ചായിരുന്നു ഇവർക്ക് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി അജ്ഞാതൻ 8 തവണയാണ് വെടിവെച്ചത്.
അക്രമി തൊട്ടുത്തുനിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു