ജനമനസ്സറിയാൻ പ്രധാനസേവകൻ; നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി 13-ന് വാരാണസിയിൽ റോഡ് ഷോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനമനസ്സറിയാൻ പ്രധാനസേവകൻ; നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി 13-ന് വാരാണസിയിൽ റോഡ് ഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 09:39 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നാമനിർദേശപത്രികാ സമർപ്പണത്തിന് മുന്നോടിയായി ഈ മാസം 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ റോഡ് ഷോ നടത്തും. 15-നാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയുടെ മുന്നിലുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്‌ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്.

വാരാണസിയിൽ നിന്ന് കാശി വിശ്വനാഥ് ഇടനാഴി വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകർ റോഡ് ഷോയിൽ അണിനിരക്കും. പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാ​ഗമായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ന​ഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അസ്സി, സോനാർപുര, ജംഗം ബാരി, ഗൊഡൗലിയ, ബൻസ്ഫടക് എന്നിവിടങ്ങളിലൂടെയാണ്
റോഡ് ഷോ കാശി വിശ്വനാഥിലേക്ക് എത്തുന്നതെന്ന് ജില്ലാ പാർട്ടി അദ്ധ്യക്ഷൻ
ദിലീപ് പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാണസി ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളുടെയും യോഗങ്ങൾ നാളെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശക്തി കേന്ദ്രമാണ് വാരാണസി. 2014, 19 -ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയമാണ് പ്രധാനമന്ത്രി നേടിയത്. ഉത്തർപ്രദേശ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ അജയ് റായിക്കെതിരെയാണ് ഇത്തവണയും പ്രധാനമന്ത്രി മത്സര രം​ഗത്തിറങ്ങുന്നത്.

വാരാണസി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ് നടക്കുക.

Tags: narendramodiRoadshowFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies