ശബരിമലയിൽ അപക്വമായ നിയന്ത്രണങ്ങൾ; വിശ്വാസികളോടുള്ള ദേവസ്വം ബോർഡിൻ്റെ സമീപനം മാറണം: യോഗക്ഷേമ സഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ അപക്വമായ നിയന്ത്രണങ്ങൾ; വിശ്വാസികളോടുള്ള ദേവസ്വം ബോർഡിന്റെ സമീപനം മാറണം: യോഗക്ഷേമ സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 06:39 am IST
Facebook
Twitter
WhatsAppTelegram

ശബരിമലയിൽ അപക്വമായ നിയന്ത്രണങ്ങളെന്ന് യോഗക്ഷേമ സഭാ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്. എല്ലാവർക്കും സുഗമമായ ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഉണ്ടാവണമെന്നും വിശ്വാസികളോടുള്ള സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ക്യൂ വഴി 80,000 ഭക്തർക്ക് മാത്രമേ ​ദർശനം നൽകൂവെന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിലപാട് അയ്യപ്പഭക്തന്മാരോടുള്ള തെറ്റായ സമീപനമാണ്. നൂറ്റാണ്ടുകളോളം യാതൊരു വിധ തടസങ്ങളോ നിയന്ത്രങ്ങളോ ഇല്ലാതെയാണ് ശബരിമല ദര്ഡശനം സാധ്യമായിരുന്നത്. എന്നാൽ അടുത്തിടെയായി സാഹചര്യം നേർ വിപരീതമാണ്.

വിശ്വാസികളോടുള്ള ദേവസ്വം ബോർഡിന്റെ സമീപനം മാറേണ്ടതുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടതാണ്. സർക്കാരിന്റെ റവന്യൂ വരുമാനത്തിന് ഗണ്യമായ സംഭാവന നൽകുന്ന അയ്യഭക്തന്മാരോട് സർക്കാർ, അതിഥികളേപ്പോലെ പെരുമാറി വേണ്ടത്ര സൗകര്യങ്ങൾ ചെയ്ത് മണ്ഡലകാലം സുഗമമായി കടന്നു പോകാനുള്ള തീരുമാനങ്ങൾ ദേവസ്വം ബോർഡും സർക്കാരും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: SABARIMALAYogakshema Sabaha
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies