തയ്യാറാണോ, ഇനി തലയും മാറ്റിവയ്ക്കാം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തയ്യാറാണോ, ഇനി തലയും മാറ്റിവയ്‌ക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2017, 05:17 pm IST
FacebookTwitterWhatsAppTelegram

ഈ തല ഒന്നു മാറ്റാൻ പറ്റിയെങ്കിൽ ? മനസ്സുകൊണ്ടെങ്കിലും ഈ ചോദ്യം ഉന്നയിക്കാത്തവർ വിരളമാണ് . തയ്യാറാണെങ്കിൽ ഇനി തലയും മാറ്റി വയ്‌ക്കാം.ലോകത്തിലെ ആദ്യത്തെ തലമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിയന്നയിലാണ് വിജയകരമായി പൂർത്തിയായത്.

ഇറ്റാലിയൻ പ്രൊഫസർ സെർജിയോ കന്നവരോയാണ് 18 മണിക്കൂർ നീണ്ട തല മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. മനുഷ്യ മൃതദേഹത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് ശസ്ത്രക്രിയ സംഘടപ്പിച്ചത്.

ടൂറിനിലെ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പിന്റെ തലവനാണ് സെർജിയോ കന്നവരോ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മെഡിക്കൽ ടീം വിയന്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തലമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ പുറത്തു വിട്ടത്.

മനുഷ്യ ശരീരത്തിലെ ഞരമ്പുകളും,രക്തധമനികളും,സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ അതിസങ്കീർണ്ണമായ പ്രക്രിയ. ഇത് വിജയകരമായതാണ് സംഘത്തിന് ഏറെ ആത്മവിശ്വാസം നൽകുന്നത്.

മരണത്തെ പോലും അതിജീവിക്കാൻ കഴിയും വിധത്തിൽ മനുഷ്യ സമൂഹത്തിന് മാറ്റം വരുത്താൻ ഈ ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് സെർജിയോ അവകാശപ്പെട്ടു.

മനുഷ്യ ശരീരത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തും മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ എലിയുടെ തലയാണ് സെർജിയോ ആദ്യം മാറ്റി വയ്ച്ചത്.ഇത് വിജയകരമായിരുന്നു.തുടർന്നാണ് മനുഷ്യ മൃതദേഹത്തിൽ ശസ്ത്രക്രിയ നടത്തിയത്.

ഡോക്ടർ സിയാവോ പിങ് റെൻ ആണ് ശസ്ത്രക്രിയയിൽ പങ്കെടുത്ത മറ്റൊരു പ്രധാനി.കഴിഞ്ഞ വർഷം കുരങ്ങിന്റെ തല മാറ്റി വയ്ച്ച് ലോകശ്രദ്ധ ആകർഷിച്ചിരുന്നു റെൻ.

അടുത്ത ഘട്ടമായി മസ്തിഷ്ക മരണം സംഭവിച്ചവരുടെ തല മാറ്റി വയ്‌ക്കുവാനാകും ശ്രമമെന്ന് ഡോക്ടർ സെർജിയോ പറഞ്ഞു.

ShareTweetSendShare

More News from this section

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies