മരണത്തിനു മുൻപ് ഒരിക്കൽ കൂടി കടൽ കാണണം ; യുവതിയുടെ ആഗ്രഹം നിറവേറ്റി ആശുപത്രി അധികൃതർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മരണത്തിനു മുൻപ് ഒരിക്കൽ കൂടി കടൽ കാണണം ; യുവതിയുടെ ആഗ്രഹം നിറവേറ്റി ആശുപത്രി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2017, 08:31 am IST
FacebookTwitterWhatsAppTelegram

ഏതു നിമിഷവും മരണം തന്നിലേക്കെത്തുമെന്നറിയാവുന്ന അവൾക്ക് ഡോക്ടറോട് പറയാൻ ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ.തനിക്ക് ഒരിക്കൽ കൂടി കടൽ കാണണം.

നിസംഗത മാത്രമുള്ള കണ്ണുകളിൽ നോക്കി മറുത്ത് പറയാൻ കഴിഞ്ഞില്ല ഡോക്ടർക്ക്.

ഓ​സ്ട്രേ​ലി​യ​യി​ലെ ഹാ​ർ​വി വേ​യിലെ ക്വീൻസ് ലാൻഡ് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിൽസയ്‌ക്കായി കൊണ്ടുവരവെയാണ് യുവതി തന്റെ അവസാന ആഗ്രഹം ആംബുലൻസിലെ ഡോക്ടറോടും,ജീവനക്കാരോടും പറഞ്ഞത്.

യുവതിയുടെ അവസ്ഥ മനസിലാക്കിയ ആംബുലൻസ് അധികൃതർ അപേക്ഷ നിറവേറ്റി നൽകാൻ തീരുമാനിച്ചു.

മരണാസന്നയായ യുവതിയേയും കൊണ്ട് ക്വീൻസ് ലൻഡ് ആശുപത്രിയിലെ ആംബുലൻസ് പിന്നെ കുതിച്ചത് സമീപത്തുള്ള കടൽ തീരത്തേക്കാണ്.

ആ​ശു​പ​ത്രിക്കു​ള്ളി​ലേതിന് സ​മാ​ന​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെയാണ് യുവതി​യെ സ്ട്രെച്ച​റി​ൽ ക​ട​ൽ​ക്ക​ര​യി​ൽ എത്തിച്ചത്.

ക​ട​ന്നു പോ​കു​ന്ന ഓ​രോ നി​മി​ഷ​ത്തി​ലും മ​ര​ണം ത​ന്നി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ അവൾ നിറഞ്ഞ കണ്ണുകളോടെയാണ് കടലിനെ നോക്കി കണ്ടതെന്ന് ആശുപത്രി ആംബുലൻസ് തലവൻ ഹെലൻ ഡൊണാൾഡ്സൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അൽപ്പസമയത്തിനു ശേഷം യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ക്വീ​ൻ​സ്‌ലൻ​ഡ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​ധി​കൃ​ത​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies