മുംബൈ ആക്രമണം : തുടക്കമിട്ടത് ഐഎസ്‌ഐ : ആസൂത്രണം ചെയ്തത് അൽ ഖ്വായ്ദ : നടപ്പിലാക്കിയത് ലഷ്കർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മുംബൈ ആക്രമണം : തുടക്കമിട്ടത് ഐഎസ്‌ഐ : ആസൂത്രണം ചെയ്തത് അൽ ഖ്വായ്ദ : നടപ്പിലാക്കിയത് ലഷ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2017, 05:31 pm IST
FacebookTwitterWhatsAppTelegram

ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തുക ഐഎസ്‌ഐയുടെ പതിവു രീതികളാണ് . അത്തരത്തിൽ ഐഎസ്‌ഐ തീരുമാനിച്ച ഒരു പദ്ധതിയാണ് മറ്റ് ഭീകര ശക്തികൾ ഇടെപെട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ച മുംബൈ ആക്രമണമായി മാറിയത്.

2008 നും വളരെ മുൻപാണ് ചെറിയ രീതിയിൽ ഒരു ആക്രമണത്തിന് ഐ‌എസ്‌ഐ പദ്ധതിയിട്ടത് . പാകിസ്ഥാനിലെങ്ങും അൽ ഖ്വായ്ദയ്‌ക്കും താലിബാനുമെതിരെ അമേരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തിവരുന്ന കാലമായിരുന്നു അത് . തങ്ങൾക്കെതിരെയുള്ള ഈ സൈനിക നീക്കത്തിന് തടയിടാൻ തക്കം പാർത്തിക്കുകയായിരുന്ന അൽഖ്വായ്ദയുടെ മുന്നിൽ പുതിയൊരു പദ്ധതിയുമായി കൊടും ഭീകരൻ ഇല്യാസ് കശ്മീരി എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.

അഫ്ഗാൻ – പാക് അതിർത്തിയിൽ അമേരിക്കയും പാകിസ്ഥാനും നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ യുദ്ധത്തിന്റെ കേന്ദ്രം അവിടെ നിന്ന് മാറ്റണമെന്ന് ഇല്യാസ് കശ്മീരി അൽ ഖ്വായ്ദ തലവന്മാരെ അറിയിച്ചു . ഇന്ത്യയിൽ വലിയൊരു ഭീകരാക്രമണം നടത്തിയാൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധമുണ്ടാകുമെന്നും അങ്ങനെയുണ്ടായാൽ എല്ലാ ജിഹാദി സംഘടനകളും പാക് സൈന്യവും ഒരുമിച്ച് ഇന്ത്യയെ നേരിടുമെന്നും കശ്മീരി ചൂണ്ടിക്കാട്ടി.

തങ്ങൾക്കെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന്റെ തീവ്രത കുറയുമെന്നും പാകിസ്ഥാൻ തങ്ങളെ ഒപ്പം കൂട്ടി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്നും അൽ ഖ്വായ്ദ ഇതോടെ കണക്കുകൂട്ടി . കശ്മീരിയുടെ പദ്ധതി ഇഷ്ടപ്പെട്ട അൽ ഖ്വായ്ദൻ മേധാവി അയ്മൻ അൽ സവാഹിരി പദ്ധതി നടപ്പാക്കാൻ അനുവാദം കൊടുത്തു. പാക് സൈന്യത്തിന്റെയും ഐ‌എസ്‌ഐയുടെയും പിന്തുണയുള്ള ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയ്‌ക്കായിരുന്നു ഓപ്പറേഷന്റെ ചുമതല.

പാക് സൈന്യത്തിൽ നിന്ന് വിരമിച്ച മേജർ ഹാറൂൺ ആയിരുന്നു ഇടനിലക്കാരൻ . സുഹൃത്തായ ലഷ്കർ കമാൻഡർ അബു ഹംസ വഴി ഹാറൂൺ പദ്ധതി ലഷ്കർ ഇ തോയ്ബ മേധാവികളെ അറിയിച്ചു . ഹാഫിസ് സയിദിന്റെ നിർദ്ദേശത്തെ തുടർന്ന് സഖി ഉർ റഹ്മാൻ ലഖ്വി ഭീകരാക്രമണ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു . തുടർന്ന് ലഖ്വി നേരിട്ട് കറാച്ചിയിലെത്തിയാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് . ഭീകരർക്കുള്ള പരിശീലനത്തിൽ ലഖ്വി നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

മേജർ അബ്ദുൾ റഹ്മാൻ ഇതിനായി ഇന്ത്യയിലെത്തി കൂടുതൽ വിദേശികളെത്തുന്ന കേന്ദ്രങ്ങൾ ആക്രമണത്തിനായി തിരഞ്ഞെടുത്തു. ലിയോപോൾഡ് കഫേ , നരിമാൻ ഹൗസ് , താജ് ഹോട്ടൽ തുടങ്ങിയ കേന്ദ്രങ്ങളിൽ അങ്ങനെയാണ് ആക്രമണം നടന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ മുൾമുനയിൽ നിർത്തിയ ആക്രമണത്തിന്റെ അസൂത്രണം ഇങ്ങനെയായിരുന്നു .

അടുത്തത് : ആക്രമണത്തിന്റെ തുടക്കം : ഭീകരർ ഇന്ത്യയിലേക്ക്

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies