ഡമാസ്കസ്: സിറിയയില്‍ വ്യോമാക്രണത്തില്‍ 23 പേര് മരിച്ചു.സിറിയയിലെ വിമതരെ ലക്ഷ്യമിട്ടാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിമത മേഖലയില്‍ രണ്ടാഴ്ച്ച മുമ്പാണ് സൈന്യം ആക്രമണം തുടങ്ങിയത്.ആക്രമണത്തില്‍ ഇതുവരെ 120 പേര് കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സൈന്യം.