അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാലാം ദിനം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാലാം ദിനം

സാത്താന്‍ സ്ലേവ്സ് ഇന്ന് നിശാഗന്ധിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2017, 08:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ നാലാം ദിവസമായ ഇന്ന് 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.14 തിയറ്ററുകളിലായാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്.

വനിത സിനിമ പ്രവര്‍ത്തകര്‍ക്കായുളള ശില്‍പ്പശാലയും ഇന്ന് തുറക്കും.സാത്താന്‍ സ്ലേവ് സ് ഉള്‍പ്പെടെയുളള മികച്ച സിനികളാണ് ഇന്ന് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കൈരളി : 9 ന് ഡാനിയല്‍ ആന്റ് അന, 11.30 ന് ലൈവ് ഫ്രം ഡാക്ക, 3 ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, 6 ന് കാന്‍ഡലേറിയ, 8 ന് വജീബ്

ശ്രീ : 9.15 ന് ഡ്രൈ സീസണ്‍, 12 ന് ഡോഗ് ഈറ്റ് ഡോഗ്, 3.15 ന് രുഗ്മിണി, 6.15 ന് റഷ്യന്‍ ആര്‍ക്ക്, 8.45 ന് ഔവര്‍ ഫാദര്‍

നിള : 9.30 ന് ഇന്‍സിയാങ്, 11.45 ന് വില്ലേജ് റോക്ക് സ്റ്റാര്‍സ്, 3.30 ന് മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്‌മെന്റ്, 6.30 ന് നൂഡ്, 9 ന് 1921.

കലാഭവന്‍ : 9.15 ന് ദ വോയ്‌സ് ഓഫ് സുക്കറോവ്, 11.45 ന് ഇന്‍ ദ ഷാഡോസ്, 3.15 ന് ദ ആര്‍ട്ട് ഒാ ഫ് ലിവിംഗ്, 6.15 ക്ലോസ്‌നെസ് 8.45 ന് സ്‌കേറി മദര്‍.

ടാഗോര്‍ : 9.00 ന് റിട്ടേര്‍ണി, 11.30 മലില – ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, 2.15 ന് ദ വേള്‍ഡ് ഓഫ് വിച്ച് ദ ഡ്രീം ഡസിന്‍റ് എക്‌സിസ്റ്റ്, 6.00 ന് ലോസ്റ്റ്, 8.30 ന് സോനാറ്റ

നിശാഗന്ധി : 6 ന് ഡേ ബ്രേക്ക്, 8.30 ദ ഡസേര്‍ട്ട് ബ്രൈട്, 10.30 ന് സാത്താന്‍സ് സ്ലേവ്‌സ്

ധന്യ : 9.30 ന് കുപല്‍, 12.00 ന് 120 ബിപിഎം (ബീറ്റ്‌സ് പെര്‍ മിനിറ്റ്) 3.00 ന് മോണ്ട്പര്‍നസ് ബിയന്‍വെന്‍ 6.00 ന് ഡാര്‍ക്ക് വിന്‍ഡ്, 8.30 ന് ഹാപ്പിനസ്

രമ്യ: 9.45 ന് സ്വീറ്റ് കണ്‍ട്രി, 12.15 ന് സ്പൂര്‍, 3.15 ന് 14 ജൂലൈ, 6.15 ന് മെര്‍ലീന ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്ട്‌സ് 8.45 ന് സ്റ്റോറീസ് ദാറ്റ് ഔവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍.

ന്യൂ സ്‌ക്രീന്‍ 1 : 9.15 ന് കോളോ, 12 ന് ദ കേക്ക്‌മേക്കര്‍ 2.45 റാസിയ, 5.45 ന് അപ്രന്റീസ്, 8.15 ന് നത്തിംഗ് ഫാക്ടറി,

ന്യൂ സ്‌ക്രീന്‍ 2 : 9.30 ന് ഈസി, 12 ന് സോളോ, സോളിറ്റിയൂഡ്, 3 ന് റെയിന്‍ബോ എ പ്രൈവറ്റ് അഫയര്‍, 6 ന് റീഡ് ഔഡബിള്‍, 8.30 ന് സമൂയി സോംഗ്

ന്യൂ സ്‌ക്രീന്‍ 3 : 9.45 ന് ഏപ്രില്‍സ് ഡോട്ടര്‍, 2.15 ന് ഓ ലൂസി, 3.15 ആഫ്റ്റര്‍ ലൂസിയ, 6.15 വാസന്റേ, 8.45 ന് മിസ്റ്റര്‍ നോ പ്രോബ്ലം.

അജന്ത : 9.45 ന് അറോറ ബോറിയാലിസ്, 12.15 ന് ബ്ലേഡ് ഓഫ് ദ ഇംമോര്‍ട്ടല്‍ 3.15 ന് ഗുഡ് മാനേഴ്‌സ്, 6 ന് എ മാന്‍ ഓഫ് ഇന്റഗ്രിറ്റി 8.30 ന് ദ ഒറിജിനല്‍സ്

ശ്രീപത്മനാഭ : 9.15 ന് ഐസ് മദര്‍, 11.45 ന് ഫ്രീഡം, 2.45 ന് എയ്ഞ്ചല്‍സ് വെയര്‍ വൈറ്റ്, 5.45 ന് സമ്മര്‍ 1993, 8.15 ന് ഔട്ട്റേജ് കോട,

കൃപ: 9.30 നോ ബെഡ് ഓഫ് റോസസ്, 12.00 ന് അങ്കമാലി ഡയറീസ്, 3.00 ന് ദ അണ്ടറൈറ്റ് ലെമ, 6.00 ന് ഷെയ്ഡ്, 8.30 ന് കിബുല

Tags: IFFK 2017
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies