കാഴ്ച്ചയുടെ നിറവസന്തത്തില്‍ കണ്ടിരിക്കേണ്ട ചില അതുല്യ കലാസൃഷ്ടികള്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാഴ്‌ച്ചയുടെ നിറവസന്തത്തില്‍ കണ്ടിരിക്കേണ്ട ചില അതുല്യ കലാസൃഷ്ടികള്‍

സേതുലക്ഷ്മി കെ.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2017, 03:09 pm IST
Facebook
Twitter
WhatsAppTelegram

1. ദ ഇന്‍സള്‍ട്ട്

ഫ്രാന്‍സ്,ലെബനന്‍ ചിത്രമായ ദ ഇന്‍സള്‍ട്ട് സംവിധാനം ചെയ്തത് സിയാദ് ദൗയിരിയാണ്.ഇതായിരുന്നു 22-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം.
ഒരു ലബനന്‍കാരനും പലസ്തീന്‍കാരനും തമ്മിലുളള പ്രശ്‌നത്തെ തുടര്‍ന്ന് കോടതി മുറിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ദ ഇന്‍സള്‍ട്ടിന്റെ സഞ്ചാരം.ഈ സംഭവങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നതിനോടൊപ്പം ലബനന്‍ രാഷ്‌ട്രീയവും മതപരമായ വിഭാഗീയതയും ചിത്രം ദൃശ്യവത്കരിക്കുന്നു.

2.ഓണ്‍ ബോഡി ആന്റ് സോള്‍

ഒരേ സ്വപ്‌നങ്ങളില്‍ പ്രണയികളാകുന്ന രണ്ടു പേരുടെ കഥയാണ് ഓണ്‍ ബോഡി ആന്റ് സോള്‍.ചിത്രത്തിന്റെ സംവിധായകന്‍ ഇഡികോ എന്‍യേദിയാണ്.ഈ വര്‍ഷത്തെ ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ചിത്രമാണ് ഓണ്‍ ബോഡി ആന്റ് സോള്‍.

3. എ ഫന്റാസിറ്റിക് വുമന്‍

സെബാസ്റ്റ്യന്‍ ലേലിയോയുടെ സംവിധാന മികവില്‍ പിറന്ന എ ഫന്റാസ്റ്റിക് വുമണ്‍ ഭിന്നലിംഗക്കാരിയായ മറീനയുടെ കഥ പറയുന്നു.
ഭിന്നലിംഗാവസ്ഥയില്‍ നിന്ന് സ്ത്രീയിലേക്കുളല സഞ്ചാരത്തെ ഈ സിനിമ തുറന്നു കാട്ടുന്നു.ഇണയെ നഷ്ടപ്പെട്ടുന്ന ഭിന്നലിംഗക്കാരിയായ കാമുകിയും അവളെ വേട്ടയാടുന്ന സമൂഹവും ഈ ചിത്രത്തില്‍ പ്രമേയമാകുന്നു.നിലനില്‍പ്പിനായി മറീന സമൂഹത്തോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവളെ ശക്തമായ ഗംഭീരയായ സ്ത്രീയാക്കി മാറ്റുന്നു.

4.എ ജെന്റില്‍ ക്രീച്ചര്‍

ദസ്‌തേവ്‌സ്‌കിയുടെ എ ജെന്‍റില്‍ ക്രീച്ചര്‍ എന്ന ചെറുകഥയെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെര്‍ജി ലേസ്‌നിറ്റ്‌സ് ആണ്.
സൈബീരിയന്‍ ജയിലിലേക്കുളള നായികയുടെ യാത്രയിലെ ഭയപ്പെടുത്തുന്ന യാദൃശ്ചികതകളും ദൈന്യനകളും ചിത്രത്തില്‍ വിസ്മയവും ഭ്രമവും ഒരേസമയം ഉളവാക്കുന്നു.

5.120 ബി.പി.എം

ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ ചിത്രമാണ് 120 ബി.പി.എം.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബിന്‍ കാമ്പിലോ.1980-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച ആക്ട് അപ്പ് സംഘമാണ് ചിത്രത്തിന്റെ പശ്ചാത്തലം.എയ്ഡ്‌സ് രോഗം ബാധിച്ചവര്‍ക്ക് വെളിച്ചം പകരാന്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന നയിക്കുന്നത് സ്വവര്‍ഗ്ഗ അനുരാഗികളുടെ പ്രണയവും ദുരന്തവും വിയോഗവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നു.

Tags: IFFK 2017
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies