മുല്ലയ്ക്കല് ബാലകൃഷ്ണനു വിദഗ്ധ ചികിത്സ നല്‍കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ .ആനയുടെ ആരോഗ്യകാര്യത്തില്‍ വീഴ്ച വരുത്തുന്നവർ ജോലിയില്‍ കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി .ജനം ടി വി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി .

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies