അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2017, 11:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും. പരാതികൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ഓർമ്മകളാണ് മേളയുടെ ശേഷിപ്പ്.

കൈരളിയുടെ പടിക്കെട്ടിൽ കവി അയ്യപ്പനില്ലാത്തതും കവിതയുടെ കെട്ടഴിയാത്തതും ആദ്യപാതിയിൽ സുരഭിയെ അവഗണിച്ചതും വേദന. ചില ചിത്രങ്ങൾ സമ്മാനിച്ച വിരസത. തെരഞ്ഞെടുപ്പിൽ കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന പരിഭവം. എങ്കിലും, എല്ലാത്തിനും മീതെ നല്ല ചിത്രങ്ങൾ ഏറെ കാണാനായതിന്‍റെ ആഹ്ലാദം.

കാണാൻ കൊതിച്ചവരുമായി കൂടിച്ചേരാൻ കഴിഞ്ഞതിന്‍റെ സന്തോഷം. മണിക്കൂറുകൾ ക്യൂ നിന്ന് ഗൗരവത്തോടെ സിനിമ കാണുന്ന, മുടിയിലെ നര മനസ്സിൽ കലരാത്ത പ്രായം ചെന്നവർ, വേഷത്തിൽ പോലും വിഭജനം വേണ്ടെന്ന ശാഠ്യവുമായി ആൺ പെൺ സൗഹൃദങ്ങൾ, സിനിമ മാത്രം ശ്വസിച്ച ടാഗോറിലേയും കൈരളിയിലേയും സന്ധ്യകൾ.

അതിരുകൾ ഇല്ലാതാവുകയും പകരുന്നത് ആനന്ദമാവുകയും ചെയ്യുന്നതിലെ രസം സിനിമയിലും കണ്ടു. കാൻഡലേരിയ, റിട്ടേണി, വില്ലേജ് റോക്ക് സ്റ്റാർസ്, ഇൻ സിറിയ, ഇൻസൾട്ട്, സിംഫണി ഫോർ അന തുടങ്ങി കയ്യടി നേടിയ ചിത്രങ്ങൾ ഏറെ. ഇനി മണിക്കൂറുകൾ കൂടി ആ വഴിയിലൂടെ സഞ്ചരിക്കാം. ഇന്ന് നിശാഗന്ധിയിൽ ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളക്ക് തിരശ്ശീല വീഴുമ്പോൾ വീണ്ടും കാത്തിരിപ്പ്, അടുത്ത ഡിസംബറിലേക്ക്. മേള തുടരട്ടെ, ഇനിയും വരട്ടെ. എന്നെന്നും സിനിമയ്‌ക്കൊപ്പം.

Tags: IFFK 2017
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies