മികച്ച വിജയം നേടി ബിജെപി നേതാക്കൾ; പരാജയം രുചിച്ച് കോൺഗ്രസ് നേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച വിജയം നേടി ബിജെപി നേതാക്കൾ; പരാജയം രുചിച്ച് കോൺഗ്രസ് നേതാക്കൾ

അൽപേഷ് താക്കൂറിനും ജിഗ്‍നേഷ് മേവാനിയ്ക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2017, 03:31 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ മികച്ച വിജയം നേടിയപ്പോൾ കോൺഗ്രസ് നേതാക്കൾ രുചിച്ചത് പരാജയം. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ഉജ്വല വിജയമാണ് നേടിയത്.

തെരഞ്ഞെടുപ്പിനിടെ ഉയർന്ന ഓഡിയോ വിവാദത്തിൽ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജയം. രാജ്‍കോട്ട് വെസ്റ്റ് മണ്ഡലത്തിൽ 50,412 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയ് രൂപാണി കോൺഗ്രസിന്‍റെ ഇന്ദ്രനീൽ രാജ്‍ഗുരുവിനെ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്‍റെ ആരംഭഘട്ടത്തിൽ പിന്നിലായിരുന്നുവെങ്കിലും ഫലം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ജയം ഉജ്വലമായി. ലീഡ് നിലയിൽ ഇടക്ക് മാറ്റമുണ്ടായെങ്കിലും മൊഹ്‍സാനയിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്‍റെ വി‍ജയവും തിളക്കമാർന്നതായി. ജീവാഭായി പട്ടേലിനെതിരെ 9,584 വോട്ടുകൾക്കാണ് നിതിൻ പട്ടേലിന്‍റെ ജയം. ഭാവ് നഗർ വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജിതു വഗാനി വിജയിച്ചത്. ഭൂരിപക്ഷം 27,185 വോട്ട്.

എന്നാൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അർജുൻ മോത്‍വാദിയയും ശക്തിസിംഗ് ഗൊഹിലും പരാജയം രുചിച്ചു. മോത്‍വാദിയ പോർബന്തറിലും ഗൊഹിൽ മാണ്ഡ്‍വിയിലുമാണ് മത്സരിച്ചത്.

അതേസമയം ഒബിസി നേതാവ് അൽപേഷ് താക്കൂർ രാധൻപൂരിൽ നിന്ന് വിജയിച്ചു. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ വഡ്ഗാമിൽ രംഗത്തിറങ്ങിയ ദളിത് നേതാവ് ജിഗ്‍നേഷ് മേവാനിയും വിജയിച്ചു. കോൺഗ്രസിന്‍റെയും ആം ആദ്‍മി പാർട്ടിയുടെയും പിന്തുണയോടെയായിരുന്നു മേവാനി മത്സരിച്ചത്.

Tags: Janavidhi 2017
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies