Janavidhi 2017 - Janam TV

Janavidhi 2017

മഹാനായ രാജ്യസ്‌നേഹി; റഷ്യയ്‌ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു;സംയുക്ത സൈനിക മേധാവിയുടെ നിര്യാണത്തിൽ ദു;ഖത്തിൽ പങ്കുചേർന്ന് റഷ്യ

മഹാനായ രാജ്യസ്‌നേഹി; റഷ്യയ്‌ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു;സംയുക്ത സൈനിക മേധാവിയുടെ നിര്യാണത്തിൽ ദു;ഖത്തിൽ പങ്കുചേർന്ന് റഷ്യ

മോസ്‌കോ: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി റഷ്യ.ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ റഷ്യ അനുശോചനം രേഖപ്പെടുത്തി.മഹാനായ രാജ്യ സ്‌നേഹി എന്നാണ് ...

പട്ടാഭിഷേകത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് പരാജിതനായി യുവരാജാവ്

പട്ടാഭിഷേകത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് പരാജിതനായി യുവരാജാവ്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റതിന്‍റെ ആഘോഷം അവസാനിക്കും മുമ്പുള്ള തെരഞ്ഞെടുപ്പ് തോൽവികൾ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടിയായി. ഗുജറാത്തിൽ രൂപീകരിച്ച അവിശുദ്ധ സാമുദായിക ഐക്യനിരയും ഇതോടെ തകർന്നടിഞ്ഞു. ...

ഈ ജനവിശ്വാസത്തിന് നന്ദി – നരേന്ദ്ര മോദി

ഈ ജനവിശ്വാസത്തിന് നന്ദി – നരേന്ദ്ര മോദി

ന്യൂഡൽഹി : ഇത് വിശ്വാസത്തിന് ജനങ്ങൾ സമ്മാനിച്ച വിജയം.ഹിമാചൽ പ്രദേശിലെയും,ഗുജറാത്തിലെയും നിയമ സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇരു ...

ഹിമാചലിൽ കോൺഗ്രസ് ചിറകിലേറി സിപിഎം

ഹിമാചലിൽ കോൺഗ്രസ് ചിറകിലേറി സിപിഎം

സിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിന് ജയം. തിയോങ് മണ്ഡലത്തിൽ നിന്ന് രാകേഷ് സിംഗാണ് ജയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തള്ളിയ ...

വൈഭവ വഴിയിൽ ഭാ.ജ.പ

ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി; രാജ്യ ഭരണത്തിനൊപ്പം 19 സംസ്ഥാനങ്ങളുടെ ഭരണം

ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധിക അംഗങ്ങളുളള രാഷ്ട്രീയ പാർട്ടിയായ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. രാജ്യ ഭരണത്തിനൊപ്പം, 19 സംസ്ഥാനങ്ങളുടെ ഭരണചക്രവും നിയന്ത്രിക്കുന്നത് ...

മധുര പ്രതികാരത്തിന്റെ ‘കൂൺ കേക്ക്’

മധുര പ്രതികാരത്തിന്റെ ‘കൂൺ കേക്ക്’

ന്യൂഡൽഹി : തായ് വാനിലെ സൗന്ദര്യകൂണിന് മധുര പ്രതികാരം നൽകി ബിജെപി.ഹിമാചൽ പ്രദേശിലെയും,ഗുജറാത്തിലെയും വിജയമാഘോഷിക്കാൻ ബിജെപി പ്രവർത്തകർ മുറിച്ചത് കൂൺകേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗന്ദര്യരഹസ്യം വിലയേറിയ ...

മികച്ച വിജയം നേടി ബിജെപി നേതാക്കൾ; പരാജയം രുചിച്ച് കോൺഗ്രസ് നേതാക്കൾ

മികച്ച വിജയം നേടി ബിജെപി നേതാക്കൾ; പരാജയം രുചിച്ച് കോൺഗ്രസ് നേതാക്കൾ

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ മികച്ച വിജയം നേടിയപ്പോൾ കോൺഗ്രസ് നേതാക്കൾ രുചിച്ചത് പരാജയം. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ഉജ്വല വിജയമാണ് ...

ജിഎസ്ടി തിരിച്ചടിയായില്ല; വ്യാപാര മേഖലയിൽ ബിജെപി മുന്നേറ്റം

ജിഎസ്ടി തിരിച്ചടിയായില്ല; വ്യാപാര മേഖലയിൽ ബിജെപി മുന്നേറ്റം

സൂററ്റ് : ജി‌എസ്ടിയെ ഗബ്ബർ സിംഗ് ടാക്സിനോടുപമിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രചാരണം ഫലിച്ചില്ല . ഗുജറാത്തിലെ വ്യാപാര മേഖലയിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നാണ് ...

ഗുജറാത്തിൽ തുടർച്ചയായി ആറാമതും ബിജെപി; ഹിമാചലിലും വിജയത്തിലേക്ക്

ഗുജറാത്തിൽ തുടർച്ചയായി ആറാമതും ബിജെപി; ഹിമാചലിലും വിജയത്തിലേക്ക്

ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി  ബിജെപി . പുറത്തു വരുന്ന കണക്കുകൾ പ്രകാരം ബിജെപി കേവല ഭൂരിപക്ഷം പിന്നിടുമെന്ന് ഉറപ്പായി ...

ജനവിധി 2017 | LIVE BLOG

ഗുജറാത്തിൽ ശക്തമായ മത്സരം; ഹിമാചലിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഗുജറാത്ത് ഹിമാചൽ നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം . ഹിമാചലിൽ ബിജെപി മുന്നിലെത്തിയപ്പോൾ ഗുജറാത്തിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു

ഗുജറാത്ത്, ഹിമാചല്‍ ഫലം ഇന്ന്; രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും

ഗുജറാത്ത്, ഹിമാചല്‍ ഫലം ഇന്ന്; രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും

ന്യൂഡല്‍ഹി:ഗുജറാത്ത് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്.രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക.പത്ത് മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 ...

ജനാധിപത്യം ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നവർ

ജനാധിപത്യം ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നവർ

രഞ്ജിത്ത് രവീന്ദ്രൻ നമ്മുടെ ജനാധിപത്യം ഹാക്ക് ചെയ്യപ്പെടുന്നോ ? എത്ര സുരക്ഷിതമാണ് നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ? സത്യസന്ധമായി ഉത്തരം പറഞ്ഞാൽ നൂറു ശതമാനം സുരക്ഷിതമായ ...

എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണി ഉയർന്നു

എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണി ഉയർന്നു

മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയില്‍ വൻ കുതിപ്പ് . രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്‌സ് ...

മോടിയാകുമോ ഗുജറാത്ത് ?

മോടിയാകുമോ ഗുജറാത്ത് ?

ഒരു വശത്ത് മോദിയും അമിത്ഷായുമില്ലാത്ത ഗുജറാത്ത്, മോദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്, മോദിയോളം ജനസ്വാധീനമില്ലാത്ത ബിജെപി നേതാക്കള്‍. മറുവശത്താകട്ടെ പട്ടേല്‍മേവാനിഅല്‍പേഷ് ത്രയങ്ങള്‍, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ...

ഗുജറാത്തും ഹിമാചലും ബിജെപിക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഗുജറാത്തും ഹിമാചലും ബിജെപിക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി : ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ നടത്തിയ സര്‍വ്വേ പ്രകാരം ഗുജറാത്തില്‍ ബിജെപി 109 ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ക്യൂ നിന്ന് വോട്ട് ചെയ്ത് പ്രധാനമന്ത്രി

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ക്യൂ നിന്ന് വോട്ട് ചെയ്ത് പ്രധാനമന്ത്രി

അഹമ്മാദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുളള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതിയിലെ റാണിപിലില്‍ 115-ാം ബൂത്തില്‍ വോട്ട് ചെയ്തു. 12:15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂനിന്നാണ് പ്രധാനമന്ത്രി വോട്ട് രേഖ ...

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചു ; പ്രധാനമന്ത്രിയുടെ അമ്മ വോട്ട് ചെയ്യാനെത്തി

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചു ; പ്രധാനമന്ത്രിയുടെ അമ്മ വോട്ട് ചെയ്യാനെത്തി

അഹമ്മദാബാദ് : ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.രാവിലെ എട്ടു മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 93 മണ്ഡലങ്ങളിലെ 25000 ...

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് . ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ...

പെരുമാറ്റച്ചട്ടം ലംഘിച്ചു ; രാഹുൽ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

പെരുമാറ്റച്ചട്ടം ലംഘിച്ചു ; രാഹുൽ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡൽഹി : പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. 18ന് വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് ...

ഗുജറാത്തിൽ ബിജെപി തോൽക്കുമോ ?

ഗുജറാത്തിൽ ബിജെപി തോൽക്കുമോ ?

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റില്‍ 100ന്‌ മുകളില്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന്‌ സകലമാന രാഷ്ട്രീയ വിശാരദന്‍മാര്‍ക്കും അറിയാം. അതായത്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം. പുറത്ത്‌ വന്ന ...

പാകിസ്ഥാന് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യമെന്ന് മോദി

പാകിസ്ഥാന് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യമെന്ന് മോദി

അഹമ്മദാബാദ് : പാകിസ്ഥാനുമായുള്ള ബന്ധം സൂചിപ്പിച്ച് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമർശനം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്ഥാന് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു . കോൺഗ്രസ് നേതാക്കൾ ...

ഗുജറാത്തിൽ ഒന്നാംഘട്ടത്തിൽ 68 ശതമാനം പോളിംഗ്

ഗുജറാത്തിൽ ഒന്നാംഘട്ടത്തിൽ 68 ശതമാനം പോളിംഗ്

ഗാന്ധിനഗർ : ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടിങ്ങിൽ മികച്ച പോളിംഗ്. 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു .അതേ സമയം വോട്ടിംഗ് യന്ത്രത്തിൽ തകരാറ് ...

ഗുജറാത്തിൽ വോട്ടെടുപ്പു തുടരുന്നു

ഗുജറാത്തിൽ വോട്ടെടുപ്പു തുടരുന്നു

അഹമ്മദാബാദ് : ഗുജറാത്തിൽ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടരുകയാണ്. തെക്കൻ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും മണ്ഡലങ്ങളിലാണ് ജനവിധി. പോളിംഗ് 26 ശതമാനം കടന്നു. രാജ്‍കോട്ട് വെസ്റ്‍റ് മണ്ഡലത്തിൽ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist