അച്ഛൻ വേഗം പോയി വാ; തൂക്കു മരത്തിലേക്കെന്നറിയാതെ അച്ഛനെ യാത്രയാക്കിയ കുരുന്ന്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അച്ഛൻ വേഗം പോയി വാ; തൂക്കു മരത്തിലേക്കെന്നറിയാതെ അച്ഛനെ യാത്രയാക്കിയ കുരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2017, 10:15 pm IST
FacebookTwitterWhatsAppTelegram

ഇനി ഒരിക്കലും തന്റെ അച്ഛൻ മടങ്ങി വരില്ലെന്നറിയാതെയാണ് ആ കുഞ്ഞ് തന്റെ അച്ഛനെ കെട്ടിപിടിച്ച് ഗുഡ് ബൈ പറഞ്ഞത്.തൂക്കു മരത്തിലേക്ക് പോകുന്നതിനു മുൻപ് സ്വന്തം മകളെയും ,ഭാര്യയേയും,അമ്മയേയും ആ യുവാവ് ചേർത്ത് പിടിച്ചപ്പോൾ കണ്ടു നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തൂക്കുമരത്തിലേക്ക് യാത്രയാരംഭിക്കുന്നതിനു മുന്പ് മുപ്പതുകാരനായ യുവാവ് തന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം അവസാനനിമിഷം ചിലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ചൈനയിൽ നിന്നുള്ളതാണ്.കണ്ണു നിറയാതെ കാണാനാകില്ല ഈ ദൃശ്യങ്ങൾ.

വടക്കുകിഴക്കൻ ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗിലുള്ള ഡാക്വിംഗിലെ ജയിലിലാണ് സംഭവം അരങ്ങേറിയത്.
രണ്ടുവർഷം മുമ്പ് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലാണ് കാർഡ്രൈവറായ ലി ഷിയുവിന് കോടതി വധശിക്ഷ വിധിച്ചത്.

വധശിക്ഷ നടപ്പിലാക്കാൻ ലീയെ കൊണ്ടുപോകാൻ പോലീസ് എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും അവിടെ എത്തിയിരുന്നു.

ഇവരെ കണ്ട ലി തനിക്ക് അവരുടെ അടുക്കൽ പോകണമെന്നും കുഞ്ഞിനെ എടുക്കണമെന്നുമുള്ള ആഗ്രഹം പോലീസുകാരോട് അറിയിച്ചു. അദ്ദേഹത്തിന്‍റെ അഭ്യർഥന കേട്ട പോലീസുദ്യോസ്ഥർ കുടുംബാംഗങ്ങളുടെ അടുക്കൽ പോകാൻ അദ്ദേഹത്തിന് അനുമതി നൽകി

അമ്മയും,ഭാര്യയും ലീയെ കെട്ടിപിടിച്ച് കരയുമ്പോഴും കാര്യം മനസിലാകാതിരുന്ന കുഞ്ഞ് പുഞ്ചിരിയോടെ അച്ഛനെ കൈവീശി യാത്രയാക്കുകയായിരുന്നു.

മൂന്ന് പ്രാവശ്യം ലീ തന്റെ അമ്മയുടെ പാദത്തിനു മുന്നിൽ പ്രാർത്ഥിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒന്നുമറിയാതെ പുഞ്ചിരിയോടെ തന്റെ പിതാവിനെ തൂക്കുമരത്തിലേക്ക് യാത്രയാക്കിയ ആ കുരുന്ന് ചൈനീസ് ജനതയുടെ മനസ്സിൽ വേദനയാവുകയാണ്

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies