കുരങ്ങുകളാണ് ഈ കുരുന്നിന്റെ ചങ്ങാതിമാർ; കൗതുകമായി പുതിയ മൗഗ്ലി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കുരങ്ങുകളാണ് ഈ കുരുന്നിന്റെ ചങ്ങാതിമാർ; കൗതുകമായി പുതിയ മൗഗ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2017, 06:03 pm IST
FacebookTwitterWhatsAppTelegram

പേര് സമർത്ഥ്, വയസ്സ് 2, ഈ പ്രായത്തിനുള്ളിൽ നേടിയ ‘ആത്മാർത്ഥ‘ സുഹൃത്തുക്കൾ ഇരുപത്തഞ്ചോളം കുരങ്ങുകൾ.

ബംഗാളില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള അല്ലാപൂർ എന്ന ഗ്രാമത്തിലാണ് ഈ ആധുനിക മൗഗ്ലിയുള്ളത്.

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ ഈ ഗ്രാമവാസികൾക്ക് ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിച്ചു രസിക്കുമ്പോഴാണ് സമൻ കൂട്ടുകാരായ കുറേ കുരങ്ങുകളോടൊപ്പം കളിക്കുന്നത്.

രക്ഷിതാക്കള്‍ വയലില്‍ പണിക്ക് പോയ സമയത്താണ് കുരങ്ങുകള്‍ സമനെ സമീപിച്ചത്.കുരങ്ങുകള്‍ സമനെ ഉപദ്രവിക്കുമോ എന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരുന്നെങ്കിലും വളരെ എളുപ്പത്തില്‍ സമന്‍ ആ കുരങ്ങുകളുമായി ചങ്ങാത്തത്തിലായി.

ഇപ്പോൾ കുരങ്ങുകള്‍ സമന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായി മാറി. കുഞ്ഞ് മൗഗ്ലിയുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത് ഈ കുരങ്ങുകളോടൊപ്പമാണ്.

എന്നും രാവിലെ കുരങ്ങുകൾ സമന്റെ വീട്ടിലെത്തും. കുട്ടി ഉറങ്ങുകയാണെങ്കിൽ ഉണർത്തും. പിന്നെ മണിക്കൂറുകൾ നീളുന്ന കളികളാണ് . മാത്രമല്ല സമൻ കഴിക്കുന്ന ആഹാരവും കുരങ്ങുകൾക്ക് പങ്കു വച്ച് നൽകാറുണ്ട്.

കുരങ്ങുകളുടെ എല്ലാ ഭാഷയും സമനും സമന്റെ ഭാഷ കുരങ്ങുകള്‍ക്കും നന്നായി മനസിലാകുന്നുണ്ട്.

എല്ലാ കുട്ടികളോടും കുരങ്ങന്മാര്‍ ഇങ്ങനെ അടുത്തിടപഴകുമോ എന്നറിയാന്‍ മറ്റൊരു കുട്ടിയെ ഇവര്‍ക്കൊപ്പം കളിക്കാന്‍ വിട്ടുനോക്കി. എന്നാൽ ആ കുട്ടിയെ കുരങ്ങന്മാർ ആക്രമിക്കാനൊരുങ്ങുകയാണ് ചെയ്തതെന്ന് സമര്‍ഥിന്റെ അമ്മാവന്‍ ബറമാ റെഡ്ഡി പറഞ്ഞു.

സമന്റെ ഈ മൗഗ്ലി ജീവിതം അവിടുത്തെ പ്രാദേശിക ചാനലുകാരെല്ലാം പകര്‍ത്തിയെടുത്തിരുന്നു. അതോടെ ഈ ഗ്രാമത്തിന്റെ അത്ഭുതമായി മാറി ഈ ബാലൻ

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies