ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2017, 05:51 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്. 5 വര്‍ഷത്തിനിടയില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ രോഗങ്ങളും സര്‍ക്കാര്‍ ചിലവില്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്ന മഹനീയ മാതൃക തെറ്റാണോ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

ജനം ടീവിക്കാരേ ദ്രോഹിക്കരുത്, ടീച്ചറുടെയും കുടുംബത്തിന്‍റെയും ആരോഗ്യം ഞങ്ങൾ മലയാളികൾക്ക് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന ആമുഖത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റിന്‍റെ തുടക്കം.

കണ്ട അലവലാതികൾ കിടക്കുന്ന സർക്കാർ ആശുപത്രിയിൽ അവർ പോയി കിടക്കണമെന്ന് വാശി പിടിക്കുന്നത് ദുരാഗ്രഹമാണ്. പാവപ്പെട്ടവരുടെ നേതാവാണെന്ന് പറഞ്ഞിട്ട് ഒരു 28,000ത്തിന്‍റെ കണ്ണട വെക്കാൻ പാടില്ലെന്ന് പറയുന്നത് നിങ്ങൾ മഞ്ഞക്കണ്ണട വെച്ചതു കൊണ്ടാണ്.

കുവൈറ്റ് ചാണ്ടി എഴുതിയെടുത്തതിന്‍റെ പകുതിയല്ലേ ടീച്ചർ കുടുംബസമേതം ചികിത്സിച്ചിട്ടും എഴുതിയെടുത്തുള്ളൂ എന്നും സുരേന്ദ്രന്‍ പരിഹാസപൂർവ്വം ചോദിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സ നല്ല നിലയിലാണോ നടക്കുന്നത് എന്ന് പരിശോധിക്കേണ്ട ബാധ്യത ആരോഗ്യമന്ത്രിക്കില്ലേ എന്നാണ് അടുത്ത ചോദ്യം.

മന്ത്രിക്ക് തന്‍റെ ആരോഗ്യം നോക്കാതെ മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാൻ എങ്ങിനെ കഴിയും എന്ന ചോദ്യവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉന്നയിക്കുന്നു. ജനം ടിവിക്ക് മാത്രമല്ലേ ഇങ്ങനെ ദോഷൈകദൃക്കാവാൻ കഴിഞ്ഞുള്ളൂ ഭാഗ്യം, മറ്റു മഹാചാനലുകൾ ഒന്നും ഇത്തരം തെറ്റിദ്ധാരണ പരത്താൻ മുന്നോട്ടു വന്നില്ലല്ലോ എന്ന പരിഹാസം വാർത്ത നൽകാത്ത മറ്റു ചാനലുകൾക്ക് നേരെയും. ആരോഗ്യമന്ത്രിയുടെ പഞ്ചനക്ഷത്ര ചികിത്സ പുറത്തുവിട്ട ജനം ടിവിയെ അഭിനന്ദിച്ചുള്ള കമന്‍റുകളാണ് പോസ്റ്റിന് താഴെ ഏറെയും.

Tags: ഫൈവ് സ്റ്റാർ മന്ത്രി
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies