കണ്ണൂർ: ആരോഗ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന് കൂടുതല്‍ തെളിവുകള്‍.ചികിത്സയ്ക്കായി പണം തട്ടിയെടുത്തത് ഇല്ലാത്ത ആശുപത്രിയുടെ പേരില്‍.
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി ഹാജരാക്കിയ ബില്ല് ഇല്ലാത്ത ആശൂപത്രിയുടേത്.തലശ്ശേരി എല്‍ എം ആശൂപത്രിയിലെ ബില്ലാണ് മന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി ഹാജരാക്കിയത്.എന്നാല്‍ ഇങ്ങനെ ഒരു ആശുപത്രിയും
നിലവില്‍ ഇല്ല.
അതേസമയം മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി മന്ത്രി സമര്‍പ്പിച്ച രേഖകളില്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു
https://www.youtube.com/watch?v=26KUwXd49SY