തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി മന്ത്രി വ്യാജ രേഖകള്‍ ഹാജരാക്കി,ഇല്ലാത്ത ആശുപത്രിയുടെ ബില്ല് കാണിച്ച് റീ ഇമ്പേഴ്മെന്റിനായി ശ്രമിച്ചു എന്നാണ് മന്ത്രിക്കെതിരായ ആരോപണം