ജങ്ക് ഫുഡ് കഴിക്കാം നിയന്ത്രണമില്ലാതെ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജങ്ക് ഫുഡ് കഴിക്കാം നിയന്ത്രണമില്ലാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2018, 12:16 pm IST
FacebookTwitterWhatsAppTelegram

വണ്ണം കുറയാന്‍ ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. കൂടിയ കലോറിയും ഫാറ്റും കാരണം ഇത്തരക്കാര്‍ ആദ്യമേ തന്നെ ഉപേക്ഷിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. പക്ഷേ  അത്യാവശ്യം ജങ്ക് ഫൂഡ് ഒക്കെ ഇനി നിങ്ങള്‍ക്കും കഴിക്കാം. ഡയറ്റ് നോക്കുന്ന ഏതൊരാള്‍ക്കും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കഴിക്കവുന്ന ചില ഭക്ഷണങ്ങള്‍ ഇതാ

1.ബേക്ക്ഡ് പൊട്ടറ്റോ

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്ത ആളുകള്‍ ഇന്ന് കുറവാണ്. എണ്ണയില്‍ വറുത്തെടുത്ത് ഫ്രൈസ് തയ്യാറാക്കുന്നതിനു പകരം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്ത് കഴിക്കാം. വറുത്ത് കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനെ അപേക്ഷിച്ച് വളരെ ചെറിയ കലോറി മാത്രമാണ് ബേക്ക്ഡ് പൊട്ടറ്റോയില്‍ ഉള്ളത്. 170 ആണ് ഇതിലടങ്ങിയിരിക്കുന്ന കലോറി. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് കഴിക്കാവുന്നതാണ്.

2.ഓവന്‍ ബേക്ക്ഡ് ചിപ്പ്‌സ്

ഉപ്പേരി കഴിക്കണമെന്ന് കൊതി തോന്നുമ്പോള്‍ ഓവനില്‍ ബേക്ക് ചെയ്ത് കഴിക്കുക. ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല ഫാറ്റിന്റെ അളവും ഇവയില്‍ തീരെ കുറവായിരിക്കും.

3.റെഡ് സോസ് പാസ്ത

റെഡ് സോസ് പാസ്തയെ അപേക്ഷിച്ച് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് വൈറ്റ് സോസ് പാസ്ത. എന്നാല്‍ റെഡ് സോസിനാണ് വൈറ്റ് സോസിനെ അപേക്ഷിച്ച് ഗുണം കൂടുതല്‍. സോസിനൊപ്പം ഇതിലേക്ക് ധാരാളം പച്ചക്കറികളും ചേര്‍ക്കുക. പാസ്ത തിരഞ്ഞെടുക്കുമ്പോള്‍ മൈദ ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ളതാകാനും ശ്രദ്ധിക്കണം.

4.സ്വീറ്റ് പൊട്ടറ്റോ ചാട്ട്

ശരീരത്തിന് ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. ഇത് ഉപയോഗിച്ച് വളരെ രുചികരമായ ചാട്ട് എളുപ്പത്തില്‍ തയാറാക്കാം. വേവിച്ച ഉരുളക്കിഴങ്ങിലേക്ക് അല്‍പ്പം അരിഞ്ഞ സവാള, തക്കാളി, പുതിന ചട്ണി എന്നിവ ചേര്‍ത്ത് ഇളക്കുക. കഴിക്കുന്നതിനു മുമ്പ് അല്‍പ്പം നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ സ്വാദിഷ്ഠമായ സ്വീറ്റ് പൊട്ടറ്റോ ചാട്ട് തയ്യാര്‍.

5.ഡാര്‍ക്ക് ചോക്കലേറ്റ്

മില്‍ക്ക് ചോക്കലേറ്റുകളെ അപേക്ഷിച്ച് ഡാര്‍ക്ക് ചോക്കലേറ്റുകളില്‍ പഞ്ചസാരയുടെയും കലോറിയുടെയും അളവ് തീരെ കുറവാണ്. ശരീരത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും ഡാര്‍ക്ക് ചോക്കലേറ്റില്‍ ഇല്ല.

6.എയര്‍ ഫ്രൈഡ് ആലു ടിക്കി

എയര്‍ ഫ്രൈയറില്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് ആലു ടിക്കി തയ്യാറാക്കുക. ഇത്തരത്തിലുണ്ടാക്കുന്ന ടിക്കിയും നിങ്ങളുടെ വെയ്റ്റ് ലോസ് പ്ലാനിനു ചേര്‍ന്നതാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies