ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ജയം.76 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
241 റണ്‍സായിരുന്നു ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം.177 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ എറിഞ്ഞിട്ടു.ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷെമി 5 വിക്കറ്റെടുത്തു.
മൂന്നാം ടെസ്റ്റ് തോറ്റെങ്കിലും ആദ്യ രണ്ട് ടെസ്റ്റ് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.