മോഷണം : ഭാര്യയുടെ പരാതിയിൽ തെലുങ്കു നടൻ അറസ്റ്റിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഷണം : ഭാര്യയുടെ പരാതിയിൽ തെലുങ്കു നടൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2018, 08:59 pm IST
Facebook
Twitter
WhatsAppTelegram

ഹൈ​ദ​രാ​ബാ​ദ്: ഫ്ളാ​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ തെ​ലു​ങ്ക് ന​ട​ൻ അ​റ​സ്റ്റി​ൽ. ജി.​വി.​എ​സ്. കൃ​ഷ്ണ റെ​ഡ്ഡി എ​ന്ന സ​മ്രാ​ട്ട് റെ​ഡ്ഡി​യാ​ണ് ഭാ​ര്യ ഹ​രി​ത റെ​ഡ്ഡി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ജ​നു​വ​രി 13ന് ​താ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം നടന്നതെന്നും, മ​ധാ​പൂ​രി​ലെ ത​ന്‍റെ ഫ്ളാ​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ന​ട​ൻ സി​സി​ടി​വി ക്യാമ​റ​ക​ൾ ത​ക​ർ​ക്കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഡി​വി​ആ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു ഹ​രി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

ജ​നു​വ​രി 25നു​ത​ന്നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച മാ​ത്ര​മാ​ണ് ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, മോ​ഷ​ണം, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

2015ൽ ​സാ​മ്രാ​ട്ട് ഹ​രി​ത​യെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. സ്ത്രീ​ധ​ന പീ​ഡ​ന​മാ​രോ​പി​ച്ച് ഹ​രി​ത സ​മ്രാ​ട്ടി​നെ​തി​രേ മുൻപും പരാതി നൽകിയിട്ടുണ്ട്.

അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​യ പ​ഞ്ചാ​ക്ഷ​രി എ​ന്ന ചി​ത്ര​ത്തി​ലൂടെയാണ് സമ്രാ​ട്ട് അഭിനയരംഗത്തെത്തിയത്. പി​ന്നാ​ലെ രാ​ജ് ത​രു​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ കി​ട്ടു ഉ​ന്ന​ഡു ജാ​ഗ്ര​ത എ​ന്ന ചി​ത്ര​ത്തി​ലും വേഷമിട്ടു.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies