കണ്ണുള്ളവർ കണ്ടില്ല ; കാഴ്ച്ചയില്ലാത്ത ക്രിക്കറ്റ് താരങ്ങളുടെ കണ്ണീരിൽ മനസ്സലിഞ്ഞ് ക്രിക്കറ്റിലെ ദൈവം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കണ്ണുള്ളവർ കണ്ടില്ല ; കാഴ്‌ച്ചയില്ലാത്ത ക്രിക്കറ്റ് താരങ്ങളുടെ കണ്ണീരിൽ മനസ്സലിഞ്ഞ് ക്രിക്കറ്റിലെ ദൈവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 12:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഒടുവിൽ ക്രിക്കറ്റിലെ ദൈവം അവരുടെ സങ്കടം കണ്ടു. അന്ധരായ ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ തന്നെ മുന്നിട്ടിറങ്ങി.

അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷനായ ‘ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദ ബ്ലൈൻഡ് ഇൻ ഇന്ത്യ’ യ്‌ക്ക് അംഗീകാരം നൽകി അവരെ ബിസിസിഐയുടെ പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരണമെന്ന് ബിസിസിഐ യോട് സച്ചിൻ ആവശ്യപ്പെട്ടു.

ബിസിസിഐ അധ്യക്ഷനായ വിനോദ് റായിക്ക് എഴുതിയ കത്തിലാണ് സച്ചിൻ ഈ ആവശ്യം ഉന്നയിച്ചത്.

അടുത്തിടെ നടന്ന കാഴ്ചപരിമിതരുടെ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയത് പാകിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപ്പിച്ചാണെന്നും,കാഴ്ചപരിമിതരുടെ ലോകകപ്പിൽ തുടർച്ചയായ നാലാം കിരീടമാണ് ഇന്ത്യ നേടുന്നതെന്നും സച്ചിൻ കത്തിൽ വ്യക്തമാക്കി.

ഒട്ടേറെ തടസ്സങ്ങൾ മറികടന്ന് ഒറ്റക്കെട്ടായി പോരാടിയാണ് അവർ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. അവരുടെ വിജയം മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതും മനുഷ്യന്റെ അതിരുകളില്ലാത്ത സാധ്യതകളെ നമുക്കു പരിചയപ്പെടുത്തുന്നതുമാണെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഇവരുടെ സംഘടനയ്‌ക്ക് അംഗീകാരം നൽകി കാഴ്ചപരിമിത താരങ്ങളെ പെൻഷൻ പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നാണ് സച്ചിൻ ആവശ്യപ്പെട്ടിരിക്കുന്നത്

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies