FootballSports

ഐഎസ്എല്ലിൽ സെമി ബർത്ത് ഉറപ്പാക്കി ബംഗളൂരു എഫ്സി

ബംഗളൂരു: ഐഎസ്എല്ലിൽ ജയത്തോടെ ബംഗളൂരു എഫ്സി സെമി ബർത്ത് ഉറപ്പാക്കി. നിർണായക മത്സരത്തിൽ ഗോവ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കി.

35 ആം മിനിറ്റിൽ ഗാർഷ്യയാണ് ബംഗളൂരുവിനായി ആദ്യം സ്കോർ ചെയ്തത്. 82-ാം  മിനിറ്റിൽ ഡിമാസ് ആതിഥേയർക്കായി വീണ്ടും സ്കോർ ചെയ്തു.

ജയത്തോടെ ഈ സീസണിൽ സെമിയിൽ എത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിനാണ് ബംഗളൂരി എഫ്സി അർഹരായത്.

Post Your Comments

Close
Close