മൂന്നാം നിലയിൽ നിന്ന് വീണ അഞ്ചു വയസ്സുകാരന് പൊലീസുകാരന്റെ കൈകളിൽ പുനർജന്മം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മൂന്നാം നിലയിൽ നിന്ന് വീണ അഞ്ചു വയസ്സുകാരന് പൊലീസുകാരന്റെ കൈകളിൽ പുനർജന്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2018, 09:16 pm IST
FacebookTwitterWhatsAppTelegram

ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ നിമിഷത്തിൽ ആ അഞ്ചു വയസ്സുകാരനു മുന്നിൽ രക്ഷാകരങ്ങളുയർത്തി പൊലീസ് സംഘമെത്തി.

ഈജിപ്റ്റിൽ നടന്ന സംഭവം അൽ-അറേബ്യയാണ് റിപ്പോർട്ട് ചെയ്തത്.മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴാൻ തുടങ്ങിയ അഞ്ചു വയസ്സുകാരനെയാണ് മൂന്നംഗ പൊലീസ് സംഘം രക്ഷപ്പെടുത്തിയത്.

മട്ടുപ്പാവിലെ കൈവരിയിൽ തൂങ്ങി കിടന്ന കുഞ്ഞിനെ രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ബാരിക്കേഡിൽ കാർപെറ്റ് വിരിച്ച് സുരക്ഷിതത്വം ഉറപ്പാക്കി.

അതിനു മുകളിൽ വല കെട്ടി വീണ്ടും സുരക്ഷ ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് താഴേക്ക് വീഴാൻ തുടങ്ങി .ഓടിയടുത്ത പൊലീസുകാരൻ നീട്ടിയ കൈകളിലേക്കാണ് കുഞ്ഞ് പതിച്ചത്.

ഇതിനോടകം നിരവധി പേർ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.

മരണത്തിനു മുകളിൽ നിന്ന തങ്ങളുടെ മകന് രക്ഷയുടെ കരമുയർത്തി നൽകിയ പൊലീസുകാരോട് നന്ദി പറയുകയാണ് ഇപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ.

 

إنقاذ ثلاثة أمناء شرطة لطفل سقط من شرفة منزل بأسيوط

مديرية أمن أسيوط:-( يقظة وبطولة ثلاثة أمناء شرطة أثناء خدمتهم تنقذ حياة طفل عقب سقوطه من شرفة إحدى الشقق السكنية بالطابق الثالث ) فى ضوء المسئولية الإجتماعية الواقعة على عاتق رجال الشرطة والتى يُعد درء المخاطر عن المواطنين أحد أبرز أوجهها .. وأثناء قيام كلٍ من:1. أمين الشرطة / كميل فتحى جيد- سن 45 .2. أمين الشرطة / حسن سيد على- سن 38 .3. أمين شرطة / صبرى محروس عزيز- سن 39 "من قوة قسم شرطة ثانى أسيوط". بأعمال تأمين المنشآت أسفل أبراج الوطنية الكائنة بشارع الجمهورية بدائرة القسم تلاحظ لهم قيام أحد الأطفال "يبلغ من العمر 5 سنوات" بالتدلى من شرفة إحدى الشقق السكنية بالطابق الثالث ومحاولته التشبث بسورها مما أدى لسقوطه.. فبادروا بإلتقاطه والإمساك به حيث لم يُصب الطفل بأية إصابات فى حين نتج عن ذلك إصابة أمين الشرطة الأول..نُقل على إثرها إلى مستشفى الشرطة بأسيوط لتلقى العلاج اللازم.

Posted by ‎الصفحة الرسمية لوزارة الداخلية‎ on Monday, February 19, 2018

 

 

 

Share1415TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies