200 കോടി രൂപ ചിലവില്‍ മകള്‍ക്കൊരുക്കിയ സമ്മാനം; ഒരു സമൂഹം മുഴുവന്‍ നന്ദി പറയുകയാണ് ഈ ദമ്പതികളോട്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

200 കോടി രൂപ ചിലവില്‍ മകള്‍ക്കൊരുക്കിയ സമ്മാനം; ഒരു സമൂഹം മുഴുവന്‍ നന്ദി പറയുകയാണ് ഈ ദമ്പതികളോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2018, 01:22 pm IST
FacebookTwitterWhatsAppTelegram

മക്കളുടെ പിറന്നാള്‍ വ്യത്യസ്തമായും ഏറ്റവും മികച്ച രീതിയിലും നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. അതിനു വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ച് പിറന്നാളിന് തീം ഒരുക്കാനും സമ്മാനങ്ങള്‍ വാങ്ങാനുമൊന്നും ആരും മടിക്കാറില്ല. ഇവിടെയും ഒരു അച്ഛനും അമ്മയും മകള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സമ്മാനമാണ് അവള്‍ക്കായി കരുതി വച്ചത്. എന്നാല്‍ മകള്‍ക്കായല്ല ഒരു സമൂഹത്തിനു മുഴുവന്‍ മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ഈ സമ്മാനം ഒരുക്കിയത്.

200 കോടി ചിലവിട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ഹോസ്പിറ്റലാണ് മകളുടെ പിറന്നാളിനോടനുബന്ധിച്ച് സംരംഭകരായ ഈ ദമ്പതികള്‍ നിര്‍മിക്കാന്‍ പോകുന്നത്. വിജയ് ടാറ്റയും, അമൃത ടാറ്റയുമാണ് തങ്ങളുടെ ഈ പ്രവൃത്തിയിലൂടെ സമൂഹത്തിന് മാതൃകയായിരിക്കുന്നത്. സമൂഹത്തിലെ താഴെത്തട്ടിലെ ആളുകള്‍ക്കു വേണ്ടിയാണ് ഈ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂ ഇന്ത്യ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ ദമ്പതികള്‍ ആരംഭിച്ചു. ഇതിലേക്കാണ് 200 കോടി രൂപ സംഭാവന ചെയ്തിരിക്കുന്നത്. മകളുടെ പിറന്നാളിന്റെ ഭാഗമായിട്ടാണ് ദമ്പതികള്‍ പ്രഖ്യാപനം നടത്തിയത്.

100 കോടി രൂപ വില 50 ഏക്കര്‍ ഭൂമിയാണ് ട്രസ്റ്റിനായി ദമ്പതികള്‍ നീക്കി വച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിനാണ് ബാക്കിയുള്ള 100 കോടി ഉപയോഗിക്കുന്നത്. ഹോസ്പിറ്റലിന്റെ പൂര്‍ണമായ നിര്‍മാണ ചുമതല യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഡിപി എന്ന ഗ്രൂപ്പിനാണ്.

ന്യൂ ഇന്ത്യ എന്ന ഈ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത പുറമെ നിന്നുള്ള പണം സ്വീകരിക്കില്ല എന്നതാണ്. സ്ത്രീകള്‍, കുട്ടികള്‍, അംഗവൈകല്യം സംഭവിച്ചവര്‍, തുടങ്ങിയവര്‍ക്ക് സംരക്ഷണവും സ്ത്രീ പീഡനത്തിനെതിരെ പ്രവര്‍ത്തിക്കുക, ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുക എന്നതെല്ലാം ന്യൂ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

ചടങ്ങില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയും പങ്കെടുത്തു. ക്യാന്‍സര്‍ ബാധിച്ച വ്യക്തികളുടെ വേദനയും അവരുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും അടുത്തറിഞ്ഞിട്ടുള്ളവനാണ് താനെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. ന്യൂ ഇന്ത്യയുടെ ഈ ചുവടു വയ്പ്പ് നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇത്തരമൊരു ചുവടുവയ്പ് നടത്തിയ ദമ്പതികളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഹാഷ്മി പറഞ്ഞു.

Share2476TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies