കളിയിലെ ജെന്റില്‍മാന്‍, കോച്ചായപ്പോഴും മാറ്റമില്ല; തീരുമാനം അംഗീകരിച്ച് ബിസിസിഐ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കളിയിലെ ജെന്റില്‍മാന്‍, കോച്ചായപ്പോഴും മാറ്റമില്ല; തീരുമാനം അംഗീകരിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2018, 01:08 pm IST
Facebook
Twitter
WhatsAppTelegram

അണ്ടര്‍-19 ക്രിക്കറ്റ് ടീമിനെ നേതൃനിരയില്‍ നിന്ന് നയിക്കാനും ലോകകപ്പ് എന്ന സ്വപ്‌ന ലക്ഷ്യത്തിലേക്ക് അവരെ നയിക്കുന്നതിലും രാഹുല്‍ ദ്രാവിഡ് എന്ന കോച്ച് വഹിച്ച പങ്ക് ചെറുതല്ല. ബിസിസിഐയും ആ നേട്ടത്തെ ചെറുതായല്ല കണ്ടത്. അതുകൊണ്ടു തന്നെ സമ്മാനത്തുക പ്രഖ്യാപിച്ചപ്പോള്‍ സഹപരിശീലകരെക്കാളും കളിക്കാരെക്കാളും പ്രാധാന്യം അവര്‍ ദ്രാവിഡിന് നല്‍കി.

തനിക്ക് അമിത പ്രാധാന്യം നല്‍കിയ നിലപാടിനെതിരെ രംഗത്ത് വന്ന രാഹുല്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ ടീമിലെ സഹ അംഗങ്ങളുടെയും സമ്മാനത്തുക ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. ഇതോടെ ടീമിലെ എല്ലാ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനും 25 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും. ദ്രാവിഡിന്റെ തുക 50ല്‍ നിന്ന് 25 ലക്ഷമായി കുറക്കുകയും ചെയ്തു. കളിക്കാരുടെ പ്രതിഫലം 30 ലക്ഷമായി തുടരും.

കോച്ചായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ച ബിസിസിഐ കുട്ടിത്താരങ്ങള്‍ക്ക് 30 ലക്ഷം വീതവും ടീമിലെ സ്റ്റാഫിനും സഹപരിശീലകര്‍ക്കും 20 ലക്ഷം വീതവും വീതമാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. എന്നാല്‍ പാരിതോഷികത്തിന്റെ കാര്യത്തില്‍ ബിസിസിഐ കാണിച്ച വിവേചനത്തിനെതിരെ ദ്രാവിഡ് രംഗത്ത് എത്തി. തനിക്ക് അമിത പ്രാധാന്യം നല്‍കിയെന്ന് പറഞ്ഞ രാഹുല്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും സമ്മാനത്തുകയുടെ കാര്യത്തില്‍ തുല്യപ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൂടെ ഉള്ളവരുടെ പിന്തുണ കൊണ്ടാണ് ടീമിന് മികച്ച രീതിയില്‍ ശ്രദ്ധ നല്‍കാനായത്. എനിക്കൊപ്പം ഏഴു പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ 8 പേരും 14 മാസം ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. എല്ലാവരുടെയും ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്നും ഞങ്ങളുടെ കുട്ടികളുടെ മികച്ച കളിക്കു വേണ്ടി എല്ലാവരും നല്ല രീതിയില്‍ പ്രയത്‌നിച്ചെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. അവരാണ് ടീമിന്റെ വിജയത്തിന് തന്നേക്കാള്‍ ഏറെ അര്‍ഹതയുള്ളവരെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പൃഥ്വി ഷാ നയിച്ച അണ്ടര്‍-19 ടീം എതിരാളികളോട് ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് വിജയകിരീടം ചൂടിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിനാണ് ഇവര്‍ നിഷ്പ്രഭരാക്കിയത്. ടീമിലെ ഓരോ അംഗത്തിനും വിജയത്തില്‍ പങ്കുണ്ടെന്ന് മത്സരശേഷവും രാഹുല്‍ പറഞ്ഞിരുന്നു. 2015ലാണ് അണ്ടര്‍-19 ടീമിന്റെ കോച്ചായി ദ്രാവിഡ് ചുമതല ഏല്‍ക്കുന്നത്.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies